Malayali Live
Always Online, Always Live

പച്ചക്കറികൾ കൊണ്ട് വസ്ത്രങ്ങൾ ധരിച്ചു ഒരു ഫോട്ടോഷൂട്ട്; ഗൗരി സിജി മാത്യൂസ് പറയുന്നു..!!

2,626

ഈ അടുത്ത കാലത്ത് ഏറെ ശ്രദ്ധ നേടിയ ഫോട്ടോഷൂട്ട് ആയിരുന്നു. പച്ചക്കറികൾ കൊണ്ട് വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഉള്ള ഫോട്ടോഷൂട്ട്. ഗൗരി സിജി മാത്യൂസ് എന്ന മോഡലാണ് ഈ ഫോട്ടോഷൂട്ട് ഐഡിയ കൊണ്ട് വന്നത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മികച്ച മോഡൽ കൂടി ആണ്. ഗൗരി സിജി മാത്യൂസ് ഇപ്പോൾ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖം ആണ് വൈറൽ ആകുന്നത്. വീഡിയോ കാണാം..