നമുക്ക് ചുറ്റുമുള്ള പല സ്ത്രീകളും അനുഭവിക്കുന്ന ഏറ്റവും വലിയ വിഷമങ്ങളിൽ ഒന്നായിരിക്കും ആവശ്യത്തിന് സ്തന വലിപ്പം ഇല്ലാത്തത്. പല പുരുഷ പങ്കാളികളും തങ്ങളുടെ ഭാര്യക്ക് ഇത്തരത്തിൽ ആകർഷകമായ മാറിട വലിപ്പം ആഗ്രഹിക്കുന്നവർ ആണ്. ഇതിനായി നിരവധി വ്യായാമങ്ങളും അതിനൊപ്പം ചികിത്സകളും മരുന്നുകളും വാങ്ങിയിട്ടുള്ളവർ ആയിരിക്കും നമുക്ക് ചുറ്റും ഉള്ള ഇവർ.
ഇത്തരത്തിൽ ഉള്ള വിഷമങ്ങൾ നേരിടുമ്പോൾ പരസ്യമായി ചോദിക്കാൻ മടിയുള്ളവർ ആണ് സ്ത്രീകളിൽ ഭൂരിഭാഗവും. രണ്ട് വഴികൾ ആണ് മാറിടം കൂട്ടാൻ ആഗ്രഹിക്കുന്നവർക്കായി പങ്കുവെക്കുന്നത്. അതിൽ ഒന്നാമത്തേത് ഇങ്ങനെയാണ്;
നമ്മുടെ വീട്ടിലും തൊടിയിലും എല്ലാം ഉള്ള ഒന്നാണ് കറ്റാർ വാഴ ഇതിന്റെ തണ്ടുകൾ മുറിച്ചെടുത്ത ശേഷം അതിലെ ജെൽ എടുക്കുക. ഇതിനൊപ്പം മുട്ടയുടെ വെള്ള രണ്ട് ടീസ് സ്പൂൺ. ഇതിനൊപ്പം കാൽ ടീസ് സ്പൂൺ മഞ്ഞപ്പൊടിയും കുക്കുമ്പർ ഇടിച്ചു പിഴിഞ്ഞെടുത്ത നീരു രണ്ട് ടീസ് സ്പൂൺ. ഇവ എല്ലാം കൂടി നന്നായി കൂട്ടി ഇളക്കിയ ശേഷം നന്നായി ഇരു മാറിടങ്ങളിലും തേച്ച ശേഷം 15 മിനിറ്റ് തുടർച്ചയായി മസാജ് ചെയ്യുക.
തുടർന്ന് വീണ്ടും 20 മിനിറ്റ് ദേഹത്ത് പിടിക്കാൻ വെച്ച് കൊണ്ടിരിക്കുക. തുടർന്ന് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. ഇത് തുടർച്ചായി 2 ആഴ്ച ചെയ്താൽ നിങ്ങളുടെ യഥാർത്ഥ മാറിട ഭംഗി ലഭിക്കുന്നത് ആയിരിക്കും.
രണ്ടാം വഴിയായി ഉള്ളത് ആയുർവേദ കടയിൽ നിന്നും ലഭിക്കുന്ന ശുദ്ധി ചെയ്ത അമക്കുരം വാങ്ങിയതിന് ശേഷം കടുകെണ്ണയിൽ വറക്കുക തുടർന്ന് ഇത് ഒരു ടേബിൾ സ്പൂൺ വീതം 12 ദിവസം കഴിക്കുക. ഇത് കഴിക്കുമ്പോൾ ഒരു കാരണവശാലും മുട്ട കഴിക്കാൻ പാടുള്ളതല്ല.