Malayali Live
Always Online, Always Live

ബിഗ് ബോസ്സിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്; അവൾ ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് മജസിയ ഭാനു; കളിയിൽ മനസ്സലിവില്ലാതെ ഭാനുവിന്റെ വാക്കുകൾ…!!

2,706

പ്രേക്ഷകരുടെ നിരീക്ഷണം തെറ്റാതെ വീണ്ടും മറ്റൊരാൾ കൂടി പുറത്തേക്കു. പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പറഞ്ഞ ആൾ തന്നെ ആണ് പുറത്തേക്ക് വീണ്ടും പോകുന്നത് എന്ന് ഉള്ളത് തന്നെ ആണ് ഏറ്റവും രസകരമായ താരം. കഴിഞ്ഞ തവണത്തേതിനേക്കാൾ ഭംഗിയായി തന്നെ ആണ് ഇത്തവണത്തെ ബിഗ് ബോസ് മത്സരാർത്ഥികൾ എത്തിയത്.

പരസ്പരം യാതൊരു വിധ മുന്പരിചയവും ഇല്ലാത്ത ആളുകൾ തന്നെ ആയിരുന്നു കൂടുതലും. ബിഗ് ബോസ് സീസൺ 3 മലയാളം ആരംഭിക്കുന്നത് 2021 ഫെബ്രുവരി 14 ആണ്. 35 ദിവസങ്ങൾ പിന്നിടുമ്പോൾ മത്സരം കൂടുതൽ ശക്തി പ്രാപിക്കുന്നത് ആയി ആണ് കാണുന്നത്. ഇപ്പോൾ ബിഗ് ബോസ്സിൽ വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്നത് വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ രമ്യ പണിക്കർ ആണ്.

ഗെയിം ടാസ്കിൽ ഒന്നും തന്നെ ആക്റ്റീവ് ആകാൻ കഴിയാതെ പോയ ആൾ കൂടി ആണ് രമ്യ. അവസാന എലിമിനേഷൻ റൗണ്ടിൽ എത്തിയത് മജൻസിയയും രമ്യയും ആയിരുന്നു. ആരാണ് പുറത്തേക്ക് പോകുന്നത് എന്ന ചോദ്യത്തിന് ഞാൻ കളിക്കാൻ ഇവിടെ ഉണ്ടാവും എന്നും രമ്യ പുറത്തേക്ക് പോട്ടെ എന്നും ആയിരുന്നു മജൻസിയ ഭാനു മറുപടി നൽകിയത്.

അതുപോലെ തന്നെ ആണ് മജൻസിയ പുറത്തേക്ക് എന്ന് ആയിരുന്നു രമ്യയുടെ മറുപടി. എന്നാൽ കണ്ണുകൾ നിറഞ്ഞു പോകുന്നുണ്ട് ടിമ്പലിന്റെ അടുത്ത കൂട്ടുകാരിയായ ഫുൾ സപ്പോർട് ഉള്ള മജൻസിയ പുറത്തേക്ക് ആണോ എന്നുള്ള ഭയം മൂലം.

എന്നാൽ ആശ്വാസമായി നമ്മളിൽ ഭാവനയുടെ പരിമളം വേഷത്തിൽ വീക്കിലി ടാസ്കിൽ എത്തിയ രമ്യയുടെ പാട്ട് കേൾപ്പിച്ചു കൊണ്ട് മോഹൻലാൽ പുറത്തേക്ക് വരൂ എന്ന് രമ്യയോട് ആവശ്യപ്പെടുക ആയിരുന്നു. രമ്യ കണ്ണുകൾ നിറഞ്ഞു വരുന്നതും കാണാം.