Malayali Live
Always Online, Always Live

ബംഗാളി സുന്ദരിയുടെ പുത്തൻ ചിത്രങ്ങൾ വൈറൽ ആകുന്നു; വൃത്തികെട്ട കമെന്റുകൾ സദാചാര ആങ്ങളമാർ..!!

6,357

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം എത്തിയതോടെ നിരവധി ആളുകൾ മോഡൽസ് ആണ് വൈറൽ ആയത്. അത്തരത്തിൽ ഏറെ ആരാധകർ ഉള്ള ബംഗാളി മോഡലും നടിയുമാണ് രൂപസ സഹ. ദിനംപ്രതി നിരവധി ഫോട്ടോഷൂട്ടുകൾ ആണ് ഇൻസ്റ്റാഗ്രാം വഴി എത്തുന്നത്.

പലതരത്തിൽ ഉള്ള ഫോട്ടോഷൂട്ടുകൾ ആണ് എന്നും എത്തുന്നത്. പലതും പല തരത്തിൽ ഉള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ചിലതൊക്കെ ചൂടൻ രംഗങ്ങളുടെ അതിപ്രസരം ആണ് ഉള്ളത്. ചിലതൊക്കെ സമകാലിക വിഷയങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. കാലം മാറുന്നതിന് അനുസരിച്ചു ഫോട്ടോഷൂട്ടുകളും ഏറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.

എന്നാൽ അതിനൊപ്പം തന്നെ കാണുന്ന പ്രേക്ഷകരുടെ മനോഭാവങ്ങൾക്കും അതിനു അനുസരിച്ചു മാറ്റങ്ങൾ വന്നിട്ടുണ്ട്. പലരും പല തരത്തിൽ ആണ് ഫോട്ടോഷൂട്ടുകളുടെ നോക്കി കാണുന്നത്. ചിലർ ഇത് മോശം ആണെന്ന് അഭിപ്രായം ഉള്ളത് ആണ്. ചിലർ സൗന്ദര്യം ആസ്വദിക്കുമ്പോൾ ചിലർക്ക് പോസ്റ്റുകൾക്ക് മോശം കമന്റ് ആയി എത്തും.

ശരീര പ്രദർശനങ്ങളെ വിവരിക്കുന്ന രീതിയിൽ ആണ് ചിലരുടെ കമെന്റുകൾ എത്തുന്നത്. സ്ത്രീ സൗന്ദര്യം പല തരത്തിൽ ആസ്വദിക്കുന്ന ഒട്ടേറെ ആളുകൾ ഉണ്ട് സോഷ്യൽ മീഡിയയിൽ. അത്തരത്തിൽ ഉള്ള ആളുകൾ തന്നെ ആണ് ഫോട്ടോഷൂട്ടുകൾ ചെയ്യിപ്പിക്കാൻ മോഡലുകളെ പ്രേരിപ്പിക്കുന്നത്.

അതുകൊണ്ടു തന്നെ ഭൂരിഭാഗം മോഡലുകളും ഇത്തരത്തിൽ ഉള്ള മോശം കമെന്റുകൾ അവരുടെ റീച്ച് മാത്രമായി ആണ് കരുതുന്നത്. രൂപസ സഹയെ മിൽക്കി ബ്യൂട്ടി എന്നാണ് ആരാധകർ വിളിക്കുന്നത്.