ആനന്ദം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് അനാർക്കലി മരക്കാർ. മലയാളത്തിൽ നായികയായി എത്തിയ മന്ദാരം എന്ന ചിത്രം പരാജയമായി എങ്കിൽ കൂടിയും പിന്നീട് താരം കൂടുതൽ ശ്രദ്ധ നേടിയത് പാർവതി തിരുവിത്തിനോപ്പം അഭിനയിച്ച ഉയരെ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.
2016 ൽ അഭിനയ ലോകത്തിലേക്ക് താരം എത്തി എങ്കിൽ കൂടിയും നീണ്ട നാല് വര്ഷം ആകുമ്പോൾ ആകെ അഭിനയിച്ചത് വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ ആണ്. മാളത്തിൽ ഇന്നത്തെ നായികതാരങ്ങളെ പോലെ പല സാമൂഹിക വിഷയങ്ങളിൽ അടക്കം ബോൾഡ് ആയി സംസാരിക്കുന്ന ആൾ ആണ് അനാര്ക്കലി മരക്കാർ.
കിടിലൻ ഫോട്ടോഷൂട്ടുകൾ വഴി ആരാധക ശ്രദ്ധ നേടുന്ന താരം പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്. വിവേക് സുബ്രമണ്യൻ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സാരി ഉടുത്ത ചിത്രങ്ങളിൽ ബ്ലൗസ് ഇടാതെ ആണ് താരം ഇരിക്കുന്നത്. ചിത്രങ്ങൾ കാണാം..
ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ നടത്തുന്ന അനാർക്കലി ഏറെ വിമർശനങ്ങൾ നേരിടാറുണ്ട്. അത്തരത്തിൽ സാരി ചിത്രങ്ങളുടെ താഴെയും ഒട്ടേറെ മോശം കമന്റുകൾ വന്നിട്ടുണ്ട്. ബ്ലൗസ് തയിച്ചു കിട്ടാൻ വെയിറ്റ് ചെയ്യുന്ന യുവതി എന്നാണ് അതിൽ ഒരു കമെന്റ്.