Malayali Live
Always Online, Always Live

ഓണക്കാലത്ത് സാരിയിൽ ഏറ്റവും സുന്ദരി താൻ തന്നെയെന്ന് തെളിയിച്ച് സ്വാസിക; ഫോട്ടോക്ക് വമ്പൻ സ്വീകരണം..!!

2,786

തമിഴിൽ തുടങ്ങി മലയാളം ടിവി സീരിയലുകളിൽ നായിക ആയി എവിടെ നിന്നും മലയാള സിനിമയിലെ തിരക്കേറിയ നായികയായി മാറിയ ആൾ സ്വാസിക. അടുത്ത കാലത്തായി മലയാളത്തിന്റെ മസിലളിയനുമായി ചേർന്ന് ഗോസ്സിപ്പുകൾ കേട്ടിരുന്നു എങ്കിൽ കൂടിയും അതെല്ലാം സിനിമ നടിമാർക്കിടയിൽ സർവ്വ സാധാരണമായ വിഷയം എന്ന് പറഞ്ഞു താരം തന്നെ ചിരിച്ചു തള്ളിയിരുന്നു.

രാജ്യത്ത് വൈറസ് വ്യാപനം കൂടിയതോടെ സിനിമ ഷൂട്ടിംഗ് അടക്കം ഉള്ളത് അവസാനിച്ചിരുന്നു. അതോടെ സിനിമ മേഖലയിലേക്ക് പൂർണ്ണമായും മാറിയ സ്വാസിക ഇപ്പോൾ വീണ്ടും ടെലിവിഷൻ അവതാരകയായി രംഗപ്രവേശനം നടത്തി ഇരിക്കുകയാണ്.

ലോക്ക് ഡൌൺ സമയത്ത് നിരവധി ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുള്ള സ്വാസികയുടെ പുത്തൻ ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്.