തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രിങ്കരിയായ താരം ആണ് അമല പോൾ. മലയാളിയായ താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നത് തമിഴിൽ ആണ്. നീലത്താമര എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും തമിഴിലും തെലുങ്കിലും താരം സജീവമായി മാറുക ആയിരുന്നു. സിനിമ തിരഞ്ഞെടുക്കുന്നതിൽ ആയാലും വിവാദങ്ങളിൽ തുറന്നു പറച്ചിലുകൾ നടത്താൻ മടിയില്ലാത്ത താരം ഇപ്പോൾ കരഞ്ഞു കൊണ്ട് വിഡിയോയിൽ എത്തിയത്.
എന്താണ് കാര്യം എന്ന് അറിയാതെ ആരാധകർ ആകാംക്ഷയിൽ ആയി എങ്കിൽ കൂടിയും വീഡിയോ അവസാനം ആയപ്പോൾ ആണ് ട്വിസ്റ്റ് ഉണ്ടായത്. ലോക്ക് ഡൌൺ ആയതോടെ കുടുംബത്തോടപ്പം ഉള്ള അമല സവാള അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞ വീഡിയോ ആണ് ആരാധകർക്ക് ആയി ഷെയർ ചെയ്തത്. ഞെട്ടിച്ചു കളഞ്ഞല്ലോ എന്നാണ് ആരാധകർ പോസ്റ്റിൽ കമന്റ് ആയി എത്തിയത്.