Malayali Live
Always Online, Always Live

ആർ എൽ വി രാമകൃഷ്ണൻ അമിതമായി ഉറക്കഗുളിക കഴിച്ച നിലയിൽ..!!

3,427

കലാഭവൻ മണിയുടെ സഹോദരനും നർത്തകനും നടനുമായ ആർ എൽ വി രാമകൃഷ്ണൻ അമിതമായി ഉറക്ക ഗുളിക കഴിച്ച നിലയിൽ കണ്ടെത്തി. അദ്ദേഹത്തെ ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആണ് റിപ്പോർട്ട്.

വിഷം കഴിച്ചതാണെന്ന് ആയിരുന്നു ആദ്യം വന്ന റിപ്പോർട്ട് എങ്കിൽ കൂടിയും അമിതമായി ഉറക്ക ഗുളിക കഴിച്ചത് ആണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കേരള സംഗീത അക്കാദമിയിൽ ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ രാമകൃഷ്ണൻ അനുമതി തേടിയിരുന്നു എങ്കിൽ കൂടിയും നിഷേധിക്കുക ആയിരുന്നു. ഇദ്ദേഹത്തോടു ജാതീയ വിവേചനം കാണിച്ചു എന്നുള്ള ആരോപണം ഉയർന്നിരുന്നു.