Malayali Live
Always Online, Always Live

പരമ്പരാഗത വേഷത്തിൽ അതീവ സുന്ദരിയായി ഇനിയ; ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..!!

5,927

മലയാളം തമിഴ് കന്നട തെലുഗ് എന്നീ ഭാഷകളിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ഇനിയ. മമ്മൂട്ടി ചിത്രങ്ങളായ മാമാങ്കം പരോൾ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

സൗത്ത് ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ് ഇനിയ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലാകുന്നത്.

മൂന്നാറിലെ ഏറ്റവും പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലത്താണ് ഫോട്ടോഷൂട്ട് നടത്തിയ താരം ഇപ്പോൾ ട്രഡീഷണൽ ലുക്കിൽ മറ്റൊരു ഫോട്ടോഷൂട്ടുകൂടി നടത്തിയിരിക്കുകയാണ്. പരമ്പരാഗത വേഷത്തിൽ ഉള്ള ഇനിയയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ആർഷൽ ഫോട്ടോഗ്രാഫി ആണ്.

ചിത്രങ്ങൾ കാണാം..