Malayali Live
Always Online, Always Live

രജിസ്റ്റർ മാര്യേജ് കഴിഞ്ഞു രണ്ടുപേരും രണ്ടുവഴിക്ക് പോയി; വിവാഹത്തെ കുറിച്ച് മാല പാർവതി..!!

3,594

മലയാളത്തിൽ മികച്ച സഹനടിമാരിൽ ഒരാൾ ആണ് മാലപർവതി. മകന്റെ ഫേസ്ബുക് സന്ദേശങ്ങൾ കൊണ്ട് വിവാദങ്ങളിൽ കുടുങ്ങിയ മാല പാർവതി. സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പറയുന്ന ആൾ ആണ് മാല പാർവതി. താരം തന്റെ മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇപ്പോൾ.

അതിനെ കുറിച്ച് താരം പോസ്റ്റ് ചെയ്ത കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ താരം ആണ് മാല പാർവതി. സമകാലിക വിഷയങ്ങളിൽ ഇടപെടുന്ന താരം ഇപ്പോൾ മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 30 വർഷം കൂട്ടിന്റെ സന്തോഷത്തിന്റെ സ്നേഹത്തിന്റെ 30 വർഷം. വർഷം പോകുന്നത് അറിയുന്നില്ല.

ഇങ്ങനെ ആയിരുന്നു വിവാഹ വാർഷികത്തെ കുറിച്ച് മാല പാർവതിയുടെ ഭർത്താവ് സതീശൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. തങ്ങൾ ഇരുവരുടെയും ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് ആയിരുന്നു പോസ്റ്റ്. തുടർന്ന് ഇതേ പോസ്റ്റ് ഷെയർ ചെയ്തു മാല പാർവതിയും എത്തി. രജിസ്റ്റർ മാരേജ് നടന്നത് 30 വർഷം മുന്നേ ഇതേ ദിവസം. രജിസ്റ്റർ ചെയ്തു ഞങ്ങൾ രണ്ടും രണ്ടു വഴിക്ക് പോയി.

1991 ഡിസംബർ 9 വരെ കാത്തിരിക്കേണ്ടി വന്നു വീണ്ടും കല്യാണത്തിന്. ജീവിതത്തിൽ താൻ എടുത്ത ഏറ്റവും നല്ല തീരുമാനം എന്നാണ് മാല പാർവതി പറഞ്ഞത്. ഇതൊടെ ആണ് മാല പാർവതിയുടെ വിവാഹ വിവരങ്ങൾ ലോകത്തിന് മുന്നിൽ അറിയുന്നത്. കേരള സർക്കാരിലെ സിഡിക്കൻ ജോലി ചെയ്യുക ആയിരുന്നു സതീശൻ.

തിരുവനന്തപുരത്ത് പ്രി ബിരുദം പാസാക്കിയ മാല പാർവതി യുവേർസിറ്റി യൂണിയൻ കോൺസിലർ ആയിരുന്നു. തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഫോർ വുമണിൽ നിന്നും സൈക്കോളജിയിൽ ബിരുദം നേടിയ മാല പാർവതി. ടൈംസ് എന്ന ചിത്രത്തിൽ കൂടി 2007 ൽ അഭിനയ ലോകത്തേക്ക് മാല പാർവതി എത്തിയത്.