സൗന്ദര്യം എന്നത് മുഖത്ത് മാത്രം മേക്കപ്പ് ചെയ്തോ അല്ലെങ്കിൽ എന്തെങ്കിലും സൗന്ദര്യം വർധക സാധനങ്ങൾ ഉപയോഗിച്ചാലോ നേടി എടുക്കാൻ കഴിയും. നമ്മളെ പെട്ടന്ന് ഒരാൾ കാണുമ്പോൾ നമ്മുടെ വസ്ത്ര ധാരണവും ലുക്കും എല്ലാം നമ്മൾക്ക് ഗുണം ചെയ്യുകയും ചെയ്യും.
എന്നാൽ ചില സമയങ്ങളിൽ നമ്മളിൽ ചിലർക്ക് എങ്കിൽ കൂടിയും സമൂഹ മധ്യത്തിലോ ഓഫീസിലോ അല്ലെങ്കിൽ മറ്റു എവിടെ എങ്കിലോ സംസാരിക്കുമ്പോൾ പല്ലിലെ അടിഞ്ഞു കൂടിയ മഞ്ഞക്കറകൾ വലിയ തല വേദന തന്നെ ഉണ്ടാക്കും. അടുക്കളയിൽ ഉള്ള ഈ മൂന്നു സാധനങ്ങൾ മതി നിങ്ങളുടെ പല്ലിലെ മഞ്ഞ കറ കളയാൻ.
വേണ്ടത് മഞ്ഞൾ പൊടി , ഉപ്പു , നാരങ്ങാ എന്നിവ ആണ്. ചെറുനാരങ്ങാ രണ്ടായി മുറിച്ചു എടുക്കുക. സാധാരണ നാരങ്ങാ ഒക്കെ പിഴിയുന്നത് പോലെ.. തുടർന്ന് അതിൽ ഒരു പീസ് എടുത്ത് മഞ്ഞൾ പൊടിയിൽ മുക്കുക. തുടർന്ന് ഉപ്പിലും മുക്കുക. എങ്ങനെ മുക്കി എടുത്ത നാരങ്ങാ ഉപയോഗിച്ച് പല്ലുകൾ തേച്ചാൽ നന്നായി മഞ്ഞ കറകൾ പോയി വൃത്തി ആകുന്നത് ആണ്.