Malayali Live
Always Online, Always Live

ചന്ദനമഴയിലെ അമൃതയുടെ പുത്തൻ ഫോട്ടോഷൂട്ട് കണ്ടോ; ചിത്രങ്ങൾ വൈറൽ ആകുന്നു..!!

6,627

മലയാള മിനി സ്ക്രീൻ രംഗത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സീരിയൽ ആയിരുന്നു ചന്ദമഴ. സീരിയലിൽ മേഘന വിൻസെന്റ് ആയിരുന്നു ഒരു പ്രധാന കഥാപാത്രം അവതരിപ്പിച്ചത്. എന്നാൽ പ്രതീക്ഷിതമായി സീരിയലിൽ നിന്നും മേഘന പിന്മാറുക ആയിരുന്നു.

തുടർന്ന് സീരിയൽ അണിയറ പ്രവർത്തകർ അതിവേഗത്തിൽ കണ്ടെത്തി മറ്റൊരു അഭിനേതാവിനെ. എന്നാൽ പുതിയ അഭിനേതാവിനെ മലയാളി പ്രേക്ഷകർ സ്വീകരിക്കുമോ എന്നുള്ള ഭയം അണിയറപ്രവകർക്ക് ഉണ്ടായിരുന്നു.

എന്നാൽ അതെല്ലാം മറികടന്നു മികച്ച പ്രതിഭ ശാലിയാണ് എന്ന് തെളിയിച്ച താരം ആണ് വിന്ദുജാ വിക്രമൻ. തുടർന്ന് മിനി സ്ക്രീൻ അഭിനയ ലോകത്തിൽ ശ്രദ്ധ കേന്ദ്രം ആയി മാറി വിന്ദുജ. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.