Malayali Live
Always Online, Always Live

20 ലക്ഷം ആളുകൾ പിന്തുടരുന്ന മാദകസുന്ദരി; ഡോൾ ചിത്ര ആരാണെന്ന് അറിയാം..!!

7,182

ചിത്ര വിലാസ് കടം എന്ന താരത്തിന്റെ ആരും അറിയാൻ വഴിയില്ല. സോഷ്യൽ മീഡിയയിൽ തിരഞ്ഞാൽ കാണാനും കഴിയില്ല. താരത്തിന്റെ യഥാർത്ഥ പേര് ഇങ്ങനെ ആ എങ്കിൽ കൂടിയും ഇപ്പോൾ ടിൻക്വിൽ കപൂർ എന്നാണ് താരം അറിയപ്പെടുന്നത്. ഡോൾ ചിത്ര എന്നാണ് ഈ മാദക സുന്ദരിയുടെ വിളിപ്പേര്. നടിയാണ് മോഡൽ ആണ്.

2019 ൽ പുറത്തിറങ്ങിയ ബൻജാര എന്ന തെലുങ്ക് ചിത്രത്തിൽ പ്രധാന വേഷത്തിൽ താരം എത്തിയിട്ടുണ്ട്. 24 വയസിൽ അതീവ മാദക സൗന്ദര്യം ഉള്ള ടിൻക്വിൽ. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു എങ്കിൽ കൂടിയും അമ്മയും സഹോദരനും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ഇഷ്ട ഭക്ഷണം പിസ , ഇഷ്ട നടൻ വിജയ് ദേവർഗൊണ്ട ആണ്.

ചെറുപ്പം മുതൽ തന്നെ ഒരു മോഡലും നടിയുമാകണം എന്നായിരുന്നു ഡോൾ ചിത്ര യുടെ ആഗ്രഹം. തന്റെ ആറാം വയസിൽ ആയിരുന്നു ടിൻക്വിളിന്റെ അച്ഛന്റെ വിയോഗം. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആമസോണിന് വേണ്ടിയും സ്നാപ് ഡീലിന് വേണ്ടിയും ടിൻക്വിൽ മോഡൽ ആയിട്ടുണ്ട്. തെലുങ്ക് ഹൊറർ ചിത്രം ബൻജാരയിൽ കൂടി ആണ് ടിൻക്വിൽ അഭിനയ ലോകത്തിൽ തുടക്കം കുറിച്ചത്.

തന്റെ ആരോഗ്യ പരിപാലനത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ ആണ്. എനിക്ക് ഭ്രാന്തനെപ്പോലെയുള്ള ശാരീരികക്ഷമത ഇഷ്ടമാണ് വാസ്തവത്തിൽ ഞാൻ ഷൂട്ടിംഗ് നടത്തുകയാണെങ്കിലും എന്റെ ജിം കാണുന്നില്ല. ഞാൻ മിക്കപ്പോഴും ഷൂട്ടിംഗ് തുടരുന്നതിനാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.

ഞാൻ ചിലപ്പോൾ ഭക്ഷണക്രമത്തിലാണെങ്കിൽ ഞാൻ ഗ്രീൻ ടീ കഴിക്കുന്നത് തുടരും ഇത് എല്ലായ്പ്പോഴും എന്നെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഞാൻ പ്രവർത്തിക്കുകയും ചൂടായി കാണുകയും ചെയ്യുന്ന ഒരു ‘ഫിറ്റ്‌നെസ് ഫ്രീക്ക്’ ആണ്.