Malayali Live
Always Online, Always Live

നവവധു ഇത്രക്കും ചൂടൻ ഫോട്ടോസുമായി വരുമോ; കള നായിക ദിവ്യ പിള്ളയുടെ വെഡിങ് ഫോട്ടോഷൂട്ട്..!!

2,661

ഫഹദ് ഫാസിൽ ചിത്രം അയാൾ ഞാനല്ല എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് ദിവ്യ പിള്ളൈ. തുടർന്ന് ഊഴം എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ താരം തുടർന്ന് ഉപ്പും മുളകും എന്ന സീരിയലിൽ അതിഥി താരമായി എത്തിയിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മാസ്റ്റർ പീസ് , എടക്കാട് ബറ്റാലിയൻ , ജിമ്മി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

അതോടൊപ്പം തന്നെ റിയാലിറ്റി ഷോയിൽ ജഡ്ജായി എത്തിയിട്ടുള്ള താരത്തിന് ബിഗ് ബ്രേക്ക് കിട്ടിയ ചിത്രം ടോവിനോ തോമസ് നായകനായി എത്തിയ കളയാണ്. ഒരു വിവാഹ പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ താരത്തിന്റെ പുത്തൻ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

എന്നാൽ താരത്തിന്റെ വിവാഹത്തിന് വേണ്ടി അണിഞ്ഞൊരുങ്ങിയത് ആയിരുന്നില്ല ദിവ്യ. ഒരു പരസ്യ ചിത്രത്തിന് വേണ്ടി ഉള്ള മേക്കോവർ ആയിരുന്നു അത്. വെഡിങ് ബെൽസ് ഫോട്ടോഗ്രാഫി ആണ് ചിത്രങ്ങൾ പകർത്തിയത്. സണ്ണി ഡൈമണ്ട്സിന്റെ ഫോട്ടോഷൂട് ആണ് വൈറൽ ആകുന്നത്.