Malayali Live
Always Online, Always Live

ഹിറ്റ് നായകന്മാരുടെ യഥാർത്ഥ ഭാര്യമാരെ കണ്ടോ; നായികമാരെക്കാൾ സുന്ദരികൾ ഇവർ..!!

5,055

താരജോഡികൾ ആയി സിനിമയിലും സീരിയലിലും തിളങ്ങുന്ന താരജോഡികളുടെ യഥാർത്ഥ യഥാർത്ഥ ഭാര്യമാരെ അറിയണം. ഭർത്താക്കന്മാരെ ഒപ്പം നിന്ന് താരങ്ങളുടെ വേഷങ്ങൾ മികച്ചതാക്കാൻ പിന്തുണ നൽകുന്ന ഭാര്യമാർ നായികമാരെക്കാൾ സുന്ദരികൾ ആണ്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയൽ ആയ കസ്തൂരി മാനിൽ കൂടി പ്രേക്ഷകരെ പിടിച്ചടക്കിയ താരങ്ങൾ കാവ്യ ജീവ ജോടികൾ. ജീവ ആയി വേഷം ഇട്ടത് ശ്രീറാം രാമചന്ദ്രൻ ആയിരുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യ ആണ് വന്ദിത ശ്രീറാം. വന്ദിത ഒരു സ്പീച് തെറാപ്പിസ്റ്റ് കൂടി ആണ്. അഞ്ചു വയസുള്ള വിസ്മയ ആണ് ഏകമകൾ. ശ്രീറാം കുടുംബവും ഒന്നിച്ചു കൊച്ചിയിലെ ഫ്ലാറ്റിൽ ആണ് താമസം. തനിക്ക് ലഭിച്ച ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഭാര്യക്ക് ആയിരുന്നു ശ്രീറാം സമ്മാനിച്ചത്. നായികാ കാവ്യയേക്കാൾ സുന്ദരി വന്ദിത ആണെന്ന് ആരാധകർ പറയുന്നു. സീരിയലിൽ കയ്യടി നേടിയ മറ്റൊരു താരജോഡികൾ ആയിരുന്നു സീത സീരിയലിലെ ഷാനവാസ് ഷാനുവും സ്വാസികയും.

സീരിയൽ രംഗത്ത് വമ്പൻ വിജയം നേടിയ താരജോഡികൾക്ക് വമ്പൻ ആരാധകർ ആണ് ഉള്ളത്. സ്വാസിക എന്ന താരത്തിന്റെ ജീവിതത്തിൽ വഴിതിവ് ആയത് സീത ആയിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഷാനവാസ് ഷാനു വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും ആണ്. സോനാ എന്നാണ് ഷാനവാസിന്റെ ഭാര്യയുടെ പേര്. ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ കൂടി ആണ് ഷാനു ഇവിടെ വരെ എത്തിയത്. ഉമ്മയുടെ വള പണയം വെച്ച് ആയിരുന്നു ഷാനു അഭിനയ മോഹം പൂർത്തീകരിക്കാൻ ഇറങ്ങി തിരിച്ചത്.

കരിയറിന്റെയും ഉയർച്ചയിലും താഴ്ചയിലും ഷാനവാസിന്റെ ഒപ്പം നിന്ന സോനാ പക്ഷെ വെള്ളിവെളിച്ചത്തിൽ സജീവമല്ല. സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വെക്കാൻ ഇഷ്ടപ്പെടുന്ന ആൾ ആണ് താരം. സീരിയൽ രംഗത്ത് വേഷപ്പകർച്ചകൾ കൊണ്ട് അമ്പരപ്പിച്ച നല്ല നടൻ എന്ന് പേര് കേട്ട താരം ആണ് അരുൺ രാഘവ്. വില്ലൻ ആയും നായകനായും പെൺവേഷം കെട്ടിയും എല്ലാം താരം വിസ്മയിപ്പിച്ചു. ഭാര്യ സീരിയലിലും പൂക്കളം വരവായി എന്നി സീരിയലുകളിൽ ആണ് താരം അഭിനയിച്ച പ്രണയ ജോഡികൾ ആയി വിലസിയവർ ആണ് മൃദുലയും അരുണും. നിലവിലെ ഹിറ്റ് ജോഡികളിൽ ഒന്നാണ് ഇരുവരും.

എന്നാൽ യഥാർത്ഥ ജീവിതത്തിലും പ്രണയ വിവാഹം ആയിരുന്നു അരുണിന്റേത്. റെയിൽവേ ജീവനക്കാരി ആയ ദിവ്യ ആണ് അരുണിന്റെ ഭാര്യ. വാനമ്പാടി സീരിയലിൽ മോഹൻ പത്മിനി ആണ് ദമ്പതികൾ എങ്കിലും കൗമാര പ്രണയം നെഞ്ചിൽ ഏറ്റി തന്റെ കുഞ്ഞിന്റെ അമ്മയെ തിരക്കി എത്തുന്ന മഹി എന്ന കഥാപാത്രം ഏറെ കയ്യടി നേടി. മഹിയും പത്മിനിയും മാച്ച് ആണെന്ന് പലരും പറഞ്ഞു. എന്നാൽ രാജീവിന്റെ യഥാർത്ഥ ഭാര്യ ദിവ്യ ആണ്. നാട്ടിൻപുറത്തുകാരി തൃശൂർ സുന്ദരി.