Malayali Live
Always Online, Always Live

വിവാഹ ഫോട്ടോസുമായി രശ്മി ആർ നായർ; സാമൂഹിക മാധ്യമത്തിൽ വൈറലായി പുത്തൻ ഫോട്ടോഷൂട്ട്..!!

5,517

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മോഡൽ ആണ് രശ്മി ആർ നായർ. ആക്ടിവിസ്റ്റ് കൂടി ആണെങ്കിൽ കൂടിയും ചുംബന സമര നായിക എന്ന നിലയിൽ ആയിരുന്നു രശ്മി ആദ്യം ശ്രദ്ധ നേടിയത് എങ്കിൽ കൂടിയും പിന്നീട് മോഡലിംഗ് രംഗത്തേക്ക് സജീവം ആകുക ആയിരുന്നു.

ഒരുകാലത്തിൽ ഒട്ടേറെ വിവാദങ്ങളിൽ കൂടി കടന്നു പോയി എങ്കിൽ കൂടിയും ഇന്ന് കേരളക്കരയിലെ ഏറ്റവും സമ്പന്നയായ മോഡൽ ആയി മാറിക്കഴിയാൻ തുടങ്ങി ഇരിക്കുന്നു രശ്മി എന്ന് വേണം പറയാൻ. കാരണം താൻ ഇപ്പോൾ ഇന്ത്യൻ കാർ വിപണിയിൽ വിലയേറിയ കാർ ബ്രാൻഡുകളിൽ ഒന്നായ ബി എം ഡബ്ള്യു കാർ ആണ് രശ്മി ആർ നായർ സ്വന്തം ആക്കി ഇരിക്കുന്നത്.

തന്റെ വ്യത്യസ്ത ചിത്രങ്ങൾ ഓൺലൈൻ വിപണിയിൽ വിൽപ്പനക്ക് വെക്കുന്ന ആൾ കൂടി ആണ്. പാട്രിയോൺ , ഒൺലി ഫാൻസ്‌ തുടങ്ങിയ സൈറ്റുകളിൽ ആണ് രശ്മിയുടെ ഗ്ലാമർ ചിത്രങ്ങൾ എത്തുന്നത്. ചുംബന സമര നായികയായി ആദ്യം മുന്നിൽ നിന്നുരുന്നത് രശ്മി ആർ നായർ ആയിരുന്നു.

ഇപ്പോൾ കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ഇൻസ്റ്റാഗ്രാം വഴി ആണ് താരം പുതിയ ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ചുവന്ന പട്ട് സാരിയിൽ അതീവ സുന്ദരി ആയി നിൽക്കുന്ന ചിത്രങ്ങൾ ഭർത്താവ് പശുപാലൻ താലി ചാർത്തുന്ന ചിത്രങ്ങളും ഉണ്ട് ഫോട്ടോഷൂട്ടിൽ. കൂടാതെ കല്യാണ വേഷത്തിൽ നിക്കർ ഇട്ട് അൽപ്പം ഹോട്ടായി താരം എത്തുന്നുണ്ട്.