Malayali Live
Always Online, Always Live

അമ്മേയെക്കാൾ മികച്ച ഫാഷൻ സെൻസുള്ള മകൾ; പ്രാർത്ഥന ഇന്ദ്രജിത്തിന്റെ പുത്തൻ ഫോട്ടോസ് കണ്ടു കണ്ണുതള്ളി ആരാധകർ..!!

6,439

മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള താരകുടുംബം ഇദ്രജിത്തിന്റേത്. ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ അത്രയ്ക്ക് ആക്റ്റീവ് അല്ലെങ്കിൽ കൂടിയും മകൾ പ്രാർത്ഥനയും അമ്മ പൂർണ്ണിമയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിദ്യം ആണ്. പൂർണിമ അഭിനയ ലോകത്തിൽ സജീവം അല്ലെങ്കിൽ കൂടിയും ഫാഷൻ ലോകത്തിൽ സജീവ സാന്നിധ്യം ആണെന്ന് വേണം പറയാൻ.

അമ്മയെ വെല്ലുന്ന ഗ്ലാമർ ചിത്രങ്ങളുമായി മകൾ പ്രാർത്ഥനയും എത്താറുണ്ട്. അത്തരത്തിൽ ഉള്ള പ്രാർത്ഥനയുടെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. എല്ലാ താരങ്ങളെ പോലെയും സദാചാര ആങ്ങളമാർ മോശം ആയി പോയി ഈ പ്രായത്തിൽ ഇത്തരത്തിൽ ഉള്ള ഫോട്ടോ വേണോ എന്നൊക്കെ ചോദിച്ചു രംഗത്ത് വന്നിട്ടുണ്ട് എങ്കിൽ കൂടിയും നിരവധി ആളുകൾ ആണ് അഭിനന്ദനങൾ ആയി എത്തിയത്. പ്രാർത്ഥന നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചു ശ്രദ്ധ നേടിയിട്ടുണ്ട്.

മോഹൻലാൽ, ടിയാൻ, കുട്ടൻ പിള്ളയുടെ ശിവരാത്രി, ഹെലൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന ആലപിച്ചിട്ടുണ്ട്. അടുത്തിടെ ഹിന്ദിയിലും ഒരു പ്രാർത്ഥന അരങ്ങേറ്റം ഉണ്ടായിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായിഷി’ എന്ന ചിത്രത്തിന്റെ പ്രാർത്ഥന ഗാനം റേ ബോവർ ആലപിച്ചു. ഗോവിന്ദ് വസന്തയാണ് ഗാനത്തിന്റെ സംഗീത സംവിധായകൻ.