സൗന്ദര്യം എന്നുള്ളത് ആരും കൊതിക്കുന്ന ഒന്നാണ്. മുഖത്തെ പാട്ടുകൾ കൊണ്ടും അതുപോലെ തന്നെ കുരുക്കൾ കൊണ്ട് ഒക്കെ കഷ്ടപ്പെടുന്നവർ ആണ് നമുക്ക് ചുറ്റും ഒട്ടേറെ ആളുകൾ ഉണ്ട്. മുഖത്ത് വരുന്നു കുരുക്കൾ ഒരു കെമിക്കൽ ക്രീമുകളും ഉപയോഗിക്കാതെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് കളയാം.
കുരുക്കൾ കളയാം എന്ന് മാത്രമല്ല മുഖത്ത് നല്ല കളർ വെക്കാനും ഇങ്ങനെ ചെയ്താൽ മതി. അതിനായി വേണ്ടത് കുറച്ചു പപ്പായ ആണ്. പപ്പായ ചെറിയ ഒരു ബൗളിലേക്ക് ചെറിയ കഷണങ്ങളായി അറിഞ്ഞു എടുക്കുക..
എന്നിട്ട് തവിയോ സ്പൂണോ ഉപയോഗിച്ച് നന്നായി ഉടച്ചു എടുക്കുക. മിക്സിയിൽ ചെയ്യുന്നതിനേക്കാൾ നല്ലത് കൈകൊണ്ടു ഉടച്ചു എടുക്കുന്നതാണ്.
അതിലേക്കു ചെറു നാരങ്ങാ മുറിച്ചു അതിൽ ഒരു പേസിന്റെ നീറുമാത്രം ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം ഇതിലേക്ക് തേൻ കൂടി ചേർത്ത് നന്നായി ഇളക്കുക.
ഈ മിശ്രിതം തുടർച്ചയായി 7 ദിവസം തേച്ചാൽ മുഖക്കുരു പോകുന്നതാണ്. മുഖ കുരു പോകുന്നതിനൊപ്പം മുഖത്ത് നല്ല കളർ വെക്കാനും ഇത് സഹായിക്കും.