Malayali Live
Always Online, Always Live

സൂപ്പർതാര നടിമാർ കിടക്ക പങ്കിടുന്നത് എനിക്ക് അറിയാം; അങ്ങനെ എങ്കിൽ അവരെക്കാൾ മോശമല്ലേ അങ്ങനെ ചെയ്യുന്നവർ; പത്മപ്രിയ..!!

4,349

സ്ത്രീകൾക്ക് നേരെയുള്ള ചൂഷണം എവിടെയും കുറവ് അല്ലെങ്കിൽ കൂടിയും കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അത്തരത്തിൽ ഉള്ള സമീപനങ്ങളെ കുറിച്ച് തുറന്നു പറച്ചിൽ സജീവം ആയത്. അത്തരത്തിൽ ഉള്ള വാർത്തകൾ അല്ലെങ്കിൽ വെളിപ്പെടുത്തലുകൾ വലിയ വാർത്ത പ്രാധാന്യം നേടാരും ഉണ്ട്.

അങ്ങനെ നടക്കുന്ന പ്രവണതകളെ കുറിച്ച് പത്മപ്രിയ നടത്തിയ അഭിപ്രായ പ്രകടനം ഏറെ ചർച്ച ആയിരുന്നു. പേരും പ്രശസ്തിയും ഉള്ള നടിമാരും സംവിധായകർക്കും നടന്മാർക്കും ഒപ്പം കിടക്ക പങ്കിടുന്ന പ്രവണത ഉണ്ടെന്നു താരം പറയുന്നു. അത്തരത്തിൽ കൊച്ചിയിൽ നടിക്ക് നേരെ ഉണ്ടായ അനുഭവത്തിൽ നിന്നും കരകയറിയ നടിമാരെ തനിക്ക് അറിയാം എന്ന് പത്മപ്രിയ പറയുന്നു.

തനിക്ക് അനുഭവിക്കേണ്ടി വരുന്നത് പലരും മാനം ഭയന്ന് പുറത്തു പറയാറില്ല. മറ്റു ചിലർ ചാൻസ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാർ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാൻ പോകുന്നതെന്നും പത്മപ്രിയ പറഞ്ഞു.

ചിലർ ലൈം – ഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കാറുണ്ട്. ഒരു കണക്കിന് ഇതൊക്കെ ലൈ – ഗിംക പീ ഡ നമല്ലേ പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു.

ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാൻ വേണ്ടി സംവിധായകന്റെയോ നിര്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കിൽ അതെത്ര പേർ സ്വീകരിക്കാൻ തയ്യാറാകും. എതിർക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു.

ചില നടിമാർ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ആ നടിയുമായി കിടക്കപങ്കിട്ടവർ അതിനേക്കാൾ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ?

പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലിൽ മുൻനിരയിൽ ഉണ്ട്. തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ല” പത്മപ്രിയ വ്യക്തമാക്കി.