Malayali Live
Always Online, Always Live

ബോൾഡ് ഫോട്ടോഷൂട്ടുമായി മഡോണ; കണ്ണുതള്ളി ആരാധകർ; ഫോട്ടോസ് കണ്ട ആരാധകരുടെ കമെന്റുകൾ ഇങ്ങനെ..!!

4,138

മലയാളത്തിൽ ഏറെ പ്രേക്ഷക പിന്തുണ ഉള്ള അഭിനേതാവ് ആണ് മഡോണ സെബാസ്റ്റ്യൻ. മലയാളത്തിൽ നിവിൻ പോളിയുടെ നായികയായി പ്രേമം എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലെക്ക് എത്തുന്നത്. മലയാളത്തിൽ യുവതാരങ്ങളിൽ ശ്രദ്ധേയമായ അഭിനയ മികവ് കാഴ്ച വെച്ച താരം പിനീട് തമിഴിലും തെലുങ്കിലും മികച്ച വേഷങ്ങൾ ചെയ്തു.

2015 ൽ പുറത്തിറങ്ങിയ പ്രേമം ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. മ്യൂസിക് മോജോ എന്ന പ്രോഗ്രാമിൽ ഗായികയായി എത്തിയ താരം അതിന് ശേഷം ആയിരുന്നു അഭിനയ ലോകത്തിലേക്ക് എത്തുന്നത്. സൂര്യ ടിവിയിലെ പ്രോഗ്രാം കണ്ട പ്രേമം സംവിധായകൻ അൽഫോൻസ് പുത്രൻ അഭിനയിക്കാൻ ക്ഷണിക്കുക ആയിരുന്നു.

വിജയ് സേതുപതിയുടെ നായികയായി തമിഴിൽ അരങ്ങേറിയ താരം ദിലീപിന്റെയും ആസിഫ് അലിയുടെയും പ്രിത്വിരാജിന്റെയും ഒക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്. കാലുകൾ കാണിക്കുന്ന കാലത്ത് ഗംഭീര ഫോട്ടോസുമായി ആണ് മോഡണ എത്തിയത്. ഫോട്ടോസ് കാണാം..