Malayali Live
Always Online, Always Live

കുടുംബ വിളക്ക് സീരിയലിന്റെ ഭാവി ഇങ്ങനെയോ; സുമിത്ര എംഎൽഎ ആകും; യുവാവിന്റെ കുറിപ്പ്..!!

4,048

റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പരമ്പരയായി കുടുംബ വിളക്ക് തുടരുമ്പോഴും പരമ്പരയെ കുറിച്ച് ഉള്ള വിമർശങ്ങൾക്ക് കുറവ് ഒന്നും വന്നിട്ടില്ല എന്ന് വേണം പറയാൻ. മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രെൻഡ് ആയി നോക്കുന്ന സീരിയൽ ആയിട്ട് കൂടി കുറവ് നാളുകൾ ആയി കുടുംബ വിളക്ക് സീരിയലിന് എതിരെ സോഷ്യൽ മീഡിയ തിരിഞ്ഞിട്ട്.

കേരള സമൂഹത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത ഒരു വീട്ടമായായി ആണ് കേന്ദ്ര കഥാപാത്രം ആ സുമിത്രയുടെ വേഷത്തിൽ മീര വാസുദേവ് എത്തുന്നത്. എന്നാൽ അത്തരത്തിൽ ഒരു വീട്ടമ്മ കേരള സമൂഹത്തിൽ ഇല്ല എന്നാണ് പ്രേക്ഷകർ പറയുന്നത്.

25 വർഷമായി ഭാര്യ ആയി തുടരുകയും ഭർത്താവിന് മറ്റൊരു സ്ത്രീ ആയി ബന്ധം ഉണ്ടെങ്കിൽ കൂടിയും അതിനു മൗന സമ്മതം ഉള്ള ഭാര്യയും സ്വന്തം ഭർത്താവ് കാമുകിക്കൊപ്പം ഇറങ്ങി പോകുമ്പോൾ മറുത്തൊന്നും പറയാത്ത സ്ത്രീ ആയി സുമിത്ര മാറുന്നു.

എന്നാൽ കഥയിൽ ട്വിസ്റ്റുകൾ വരാൻ പോകുക ആണെന്ന് ആണ് യുവാവിന്റെ കുറിപ്പ്. സുമിത്ര ഹൌ ഓൾഡ് ആർ യു എന്ന മഞ്ജു വാര്യർ ചിത്രത്തിലെ കഥാപാത്രം പോലെ മാറും എന്നും ഇലെക്ഷനിൽ മത്സരിക്കും എന്നും എംഎൽഎ ആകും എന്നും യുവാവ് കുറിപ്പിൽ പറയുന്നു. അതുപോലെ തന്നെ വേദിക സിദ്ധു ഏട്ടനെ പറ്റിക്കും എന്നും യുവാവ് പറയുന്നു.

യുവാവിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം അറിയാൻ വീഡിയോ കാണുക.