Malayali Live
Always Online, Always Live

കുടുംബ വിളക്കിലെ താരങ്ങളുടെ ഒരു ദിവസത്തെ പ്രതിഫലം; അറിഞ്ഞാൽ ശരിക്കും അതിശയം തോന്നും..!!

250,373

മലയാളത്തിൽ എന്നും ജനപ്രീതി ലഭിക്കുന്ന ഒന്നാണ് പരമ്പരകൾ. ഏറ്റവും കൂടുതൽ സീരിയലുകൾ സംപ്രേഷണം ചെയ്തു മലയാളത്തിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ രാത്രി 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിന് വമ്പൻ റേറ്റിങ് ആണ് ഉള്ളത്.

മലയാളത്തിൽ ഒരുകാലത്ത് സിനിമ നായികയായി തിളങ്ങി നിന്ന മീര വാസുദേവൻ ആണ് സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത്. ഈ സീരിയൽ തുടങ്ങി കാലം മുതൽ റേറ്റിങ് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ വമ്പൻ ട്വിസ്റ്റുകൾ ആണ് ഇപ്പോൾ സീരിയലിൽ വരുന്നത്. 2020 ജനുവരി 27 ആണ് കുടുംബ വിളക്ക് ആരംഭിക്കുന്നത്. ശ്രീജിത്ത് വിജയ് ആണ് മറ്റൊരു ലീഡിങ് കഥാപാത്രം അവതരിപ്പിച്ചിരുന്നത്.

ചിത്ര ഷേണായി ആണ് ഈ പരമ്പര നിർമ്മിക്കുന്നത്. ഏഷ്യാനെറ്റിലെ പതിവ് സീരിയൽ പോലെ റീമേക്ക് ആണ് ഈ സീരിയലും. ശ്രീമോയി എന്ന ബംഗാൾ സീരിയലിന്റെ റീമേക്ക് ആണ് കുടുംബ വിളക്ക്. ഒരു കടമയായ ഭാര്യ മരുമകൾ അമ്മ എന്നിങ്ങനെ എല്ലാ വീട്ടുജോലികളും ചെയ്യുമ്പോൾ ഒരു സ്ത്രീക്ക് ഒരു നിമിഷം പോലും വിശ്രമമില്ല.

എന്നിട്ടും അവളുടെ ജോലിയെ ഒരിക്കലും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ല. ഇതാണ് സീരിയലിന്റെ ഉള്ളടക്കം എങ്കിൽ കൂടിയും അവിഹിത കഥയിലൂടെ ആണ് സീരിയൽ മുന്നേറുന്നത്. ഇപ്പോൾ കുടുംബ വിളക്കിലെ താരങ്ങളുടെ പ്രതിഫലം ആണ് വൈറൽ ആകുന്നത്.

റേറ്റിങ് ലഭിക്കുന്നതിന് വേണ്ടി സിനിമ സീരിയൽ രംഗത്ത് സജീവം ആയി നിൽക്കുന്ന കൂടുതലായി അണിനിരത്താൻ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ താരങ്ങൾക്ക് നൽകുന്ന പ്രതിഫല തുകയും ഞെട്ടിക്കുന്നത് തന്നെ ആണ്. ഓരോ താരങ്ങൾക്കും ലഭിക്കുന്ന ദിവസ വരുമാനം അറിയാം.

ഒന്നാമതായി കുടുംബ വിളക്ക് എന്ന പരമ്പരയിൽ ശരണ്യ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന മഞ്ജു സതീഷ് ഒരു ദിവസം പ്രതിഫലം ആയി വാങ്ങുന്നത് മുപ്പതിനായിരം രൂപ ആണു. രണ്ടാമതായി നോബിൻ ജോണി. സുമിത്രയുടെ സ്വന്തം മകൻ സ്നേഹ തുല്യനായ പ്രതീഷിനെ അവതരിപ്പിക്കുന്നത് നോബിൻ ആണ്. നോമ്പിന് ഒരു ദിവസം ലഭിക്കുന്നത് 28000 രൂപ ആണ്.

മിത്രയുടെ അമ്മയിയമ്മ കഥാപാത്രം അവതരിപ്പിക്കുന്ന ദേവി മേനോന് ഒരു ദിവസം ലഭിക്കുന്നത് 27000 രൂപ ആണ്. കുടുംബ വിളക്കിന്റെ കേന്ദ്ര കഥാപാത്രം ആയാ മീര വാസുദേവന് ലഭിക്കുന്നത് ഏറ്റവും വലിയ തുകയും ഒന്നാണ്. സീരിയലിന്റെ പ്രധാന താരം എന്നതിൽ ഉപരി മലയാള സിനിമ ലോകത്തിൽ ഒരു കാലത് തിളങ്ങി നിന്ന താരം കൂടിയാണ് മീര.

മോഹൻലാലിന്റെ അടക്കം നായികയായി എത്തിയിട്ടുള്ള മീരക്ക് ഒരുദിവസം നൽകുന്നത് 35000 രൂപ ആണ്. എന്നാൽ ഈ സീരിയലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് മറ്റൊരു താരം ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക..