Malayali Live
Always Online, Always Live

നാടൻ വേഷത്തിൽ മലയാളക്കരയുടെ സണ്ണി ലിയോൺ; കള്ളിമുണ്ടും ബ്ലൗസും ഇട്ട ഈ സുന്ദരി ആരാണെന്ന് അറിയാമോ..!!

7,500

കേരളക്കരയിൽ ഇപ്പോൾ നിരവധി മോഡലുകൾ ആണ് വ്യത്യസ്ത ഫോട്ടോഷൂട്ടുകളുമായി എത്തുന്നത്. ചിലതൊക്കെ ശ്രദ്ധ നേടുമ്പോൾ ചിലതൊക്കെ ശ്രദ്ധ നേടാറില്ല എന്നുള്ളതാണ് വാസ്തവം. ഇന്ന് കേരളത്തിൽ മോഡലുകൾ അവരുടെ പോസ്റ്റുമായി എത്തുന്നത് ഇൻസ്റ്റാഗ്രാം വഴിയാണ് എന്ന് വേണം എങ്കിൽ പറയാം. എന്നാൽ അതിനു മുകളിൽ ഫോട്ടോഷൂട്ടുകൾ ഇന്നൊരു ബിസിനെസ്സ് ആയി മാറി കഴിഞ്ഞു എന്നുള്ളത് തന്നെ ആണ് സത്യം.

ഫോട്ടോഷൂട്ടുകൾ നിരവധി വെബ്‌സൈറ്റുകൾ വഴിയാണ് മോഡലുകൾ വിൽപ്പനക്ക് വെക്കുന്നത്. അതോക്കെ കാണാൻ ഒട്ടേറെ ആളുകൾ ഉണ്ട് എന്നുള്ളത് തന്നെ ആണ് സത്യം. ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയ വഴി നേടിയെക്കുന്ന മോഡലുകളിൽ ഒരാൾ ആണ് ഗൗരി സിജി മാത്യൂസ്. പുത്തൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പതിനായിരം ഫോളോവേർസ് നേടിയത് വെറും ദിവസങ്ങൾ കൊണ്ട് മാത്രമാണ്.

കഴിഞ്ഞ ആറു വർഷത്തിൽ ഏറെയായി മോഡലിങ്ങിൽ രംഗത്തുള്ള ആൾ ആണ് ഗൗരി സിജി മാത്യൂസ്. ഒട്ടേറെ കാലങ്ങൾ ആയി മോഡലിംഗ് രംഗത്ത് ഉണ്ട് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് ഈ അടുത്ത കാലത്തിൽ ആയിരുന്നു. ലെസിബിയൻ ഫോട്ടോഷൂട്ടുവഴി ആണ് ഗൗരി എന്ന താരം കൂടുതൽ ശ്രദ്ധ നേടുന്നത്. ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പോൾ അതിനെ കുറിച്ച് വരുന്ന മോശം കമെന്റുകൾ ശ്രദ്ധിക്കാറില്ല എന്നാണ് ഗൗരി പറയുന്നത്.

തനിക്ക് എതിരെ മോശം കമന്റ് വന്നാൽ അങ്ങനെ പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും എന്നാണു ഗൗരിയുടെ നിലപാട്. അതോടൊപ്പം അത്തരത്തിൽ ഉള്ള കമന്റ് കാണുമ്പോൾ തന്നെ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട് എന്ന് കരുതി സന്തോഷത്തോടെ ഇരിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്ന് ഗൗരി പറയുന്നു. നിരവധി ആരാധകർ ഉള്ള ഗൗരി സണ്ണി ലിയോണിനെ പോലെ ആണെന്ന് ആണ് ആരാധകർ പറയുന്നത്.

താൻ ഏത് തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു ഉള്ള ഫോട്ടോഷൂട്ടുകൾ ചെയ്യാൻ തയ്യാറാണ് എന്നാണ് താരം പറയുന്നത്. വസ്ത്രങ്ങളിൽ ഉള്ള വേർതിരിവ് തന്റെ ഫോട്ടോഷൂട്ടുകളിൽ ഒരിക്കൽ പോലും ഉണ്ടാവില്ല. അതുപോലെ ഒരേ സമയം മോഡേൺ വസ്ത്രങ്ങളും ട്രഡീഷണൽ വസ്ത്രങ്ങൾ ധരിക്കാനും ഇഷ്ടം ആണ്. ഫോട്ടോഷൂട്ടുകളിൽ ഫോട്ടോഗ്രാഫറെ തിരഞ്ഞെടുക്കുന്നത് അവരുടെ പിൻകാല വർക്കുകളും ഫോട്ടോഷൂട്ടുകളുടെ ക്വളിറ്റിയും നോക്കിയാണ്.

അതെല്ലാം ഒത്തുവന്നാൽ മാത്രം ആണ് ഫോട്ടോഷൂട്ടുകൾ കൊടുക്കുന്നത്. തനിക്ക് ഏറ്റവും കൂടുതൽ പ്രശംസ വാങ്ങി തന്ന ഫോട്ടോഷൂട്ട് മഹദേവൻ തമ്പിയുടേത് ആണെന്ന് ഗൗരി പറയുന്നത്. അതോടൊപ്പം ഇറച്ചിക്കടയിൽ നിന്നും ഉള്ള ഫോട്ടോഷൂട്ടിനും പ്രശംസ നേടാൻ കഴിഞ്ഞു. തന്റെ പൊക്കിൾ കാണാൻ ആണ് ആരാധകർക്ക് കൂടുതൽ ഇഷ്ടം എന്നാണ് ഗൗരി പറയുന്നത്. അതുപോലെ തന്നെ ലോകത്തിൽ തന്നെ ഏറ്റവും വലിയ ഫോട്ടോ ഗാലറി സൈറ്റ് ആയ പാട്രിയോണിൽ അക്കൗണ്ട് ഉള്ള മലയാളി മോഡലുകളിൽ ഒരാൾ കൂടി ആണ് ഗൗരി.

തന്റെ പൊക്കിൾ കാണാൻ ആണ് ആരാധകർക്ക് ഏറെ ഇഷ്ടം എങ്കിൽ അതിൽ കൂടുതൽ കാണാൻ കഴിയും പാട്രിയോണിൽ. താൻ എന്നും ശ്രമിക്കുന്നത് ആരാധകർ അല്ലെങ്കിൽ സോഷ്യൽ മീഡിയ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ഫോട്ടോസ് കൊടുക്കാൻ ആണ്. അത് തന്നെ ആണ് തന്നെ ആളുകൾ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം എന്ന് ഗൗരി പറയുന്നു. താൻ കിടു ഫോട്ടോഗ്രാഫർ ആരാണ് എന്ന് ചോദിച്ചാൽ പറയുന്നത് പ്രശാന്ത് ബാലചന്ദ്രൻ ആണെന്ന് ഗൗരി പറയുന്നു. ഇപ്പോൾ കള്ളിമുണ്ടും അതിനൊപ്പം ബ്ലൗസും ധരിച്ചുള്ള ഗൗരിയുടെ പുത്തൻ ഫോട്ടോഷൂട്ട് എത്തിയിരിക്കുകയാണ്.

ഏറ്റവും കൂടുതൽ മത്സര ബുദ്ധിയോടെ നിൽക്കുന്ന ഒരു ഇടമായി മാറിക്കഴിഞ്ഞു ഫോട്ടോഷൂട്ടും മോഡലിംഗ് അവിടെ വ്യത്യസ്ത കൊണ്ട് വരുന്നത് തന്നെ ആണ് ഒരു മോഡൽ എന്ന നിലയിൽ തന്റെ വിജയം എന്ന് ഗൗരി വിശ്വസിക്കുന്നു. സണ്ണി ലിയോണുമായി തന്നെ ആരാധകർ ഉപമിക്കാറുണ്ട് എന്നും സണ്ണി ചേച്ചി എന്നാണ് ആരാധകർ വിളിക്കുമ്പോൾ അത് ഇഷ്ടം ആണെന്ന് ഗൗരി ചിരിച്ച് കൊണ്ടു പറയുന്നു. എന്നാൽ എനിക്ക് പല തലങ്ങളിൽ ഉള്ള ആരാധകരുണ്ട്.

പല തരത്തിൽ സംസാരിക്കുന്ന പ്രശംസകൾ നൽകുന്ന ആളുകൾ. എന്നെക്കാൾ ഞാൻ നടത്തുന്ന ഫോട്ടോഷൂട്ട് രീതികൾ പുതിയ ആശയങ്ങൾ ആണ് അവർ കൂടുതലും ഇഷ്ടപ്പെടുന്നത്. തന്റെ ഏറ്റവും മികച്ച ഫോട്ടോഷൂട്ടുകൾ ഉള്ളത് പാട്രിയോൺ സൈറ്റുകളിൽ ആണെന്ന് ഗൗരി പറയുന്നു. ഇൻസ്റ്റാഗ്രാം , ഫേസ്ബുക് എന്നി സാമൂഹിക മാധ്യമങ്ങളിൽ ഉള്ള പരിമിതികൾ തന്നെയാണ് പാട്രിയോൺ പോലെയുള്ള ലോകോത്തര നിലവാരമുള്ള വെബ് സൈറ്റുകളിൽ ഗൗരി തിരഞ്ഞെടുക്കാൻ കാരണവും.

http://Patreon.com/gowri_mathews