Malayali Live
Always Online, Always Live

സൂപ്പർ മുല എന്ന കമന്റ് പ്രൊമോഷൻ വേണ്ടി അശ്വതി ഉണ്ടാക്കിയതോ; ചോദ്യവുമായി യുവാവ്; മറുപടിയുമായി അശ്വതിയും..!!

3,730

ദുബായിയിൽ റേഡിയോ ജോക്കിയായി കലാരംഗത്തേക്ക് എത്തിയ ആൾ ആണ് അശ്വതി ശ്രീകാന്ത്. എന്നാൽ താരം കൂടുതൽ ശ്രദ്ധ നേടിയത് അവതാരകയായി എത്തിയതോടെ ആയിരുന്നു.

ഫ്ലോവേർസ് ചാനലിൽ കോമഡി സൂപ്പർ നൈറ്റിന്റെ അവതാരകയായി തന്റെ സ്വസിദ്ധമായ അവതരണ ശൈലികൊണ്ട് താരത്തിന്റെ കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് സത്യം. എന്നാൽ റേഡിയോ ജോക്കി , അവതാരക എന്നിവയിൽ നിന്നും താരത്തിന്റെ അടുത്ത എൻട്രി ഫ്ലോവേർസ് ചാനലിനെ തന്നെ കോമഡി സീരിയലിൽ നായിക ആയിരുന്നു എത്തിയത്.

അതുവരെ നേടിയ കയ്യടികൾക്ക് മുകളിൽ ആയിരുന്നു ആശാ എന്ന കഥാപാത്രത്തിൽ കൂടി അശ്വതി നേടിയെടുത്തത്. ഇപ്പോഴിതാ തനിക്ക് എതിരെ മോശം കമന്റ് ഇട്ട ആൾക്ക് തിരിച്ചു കയ്യടി നേടുന്ന മറുപടിയും ആയി ആണ് അശ്വതി എത്തിയത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. സൂപ്പർ മുല എന്നാണ് ഞരമ്പൻ കമന്റ് അടിച്ചത്.

എന്നാൽ പോസ്റ്റിൽ മോശം കമെന്റിന് കൃത്യമായ മറുപടിയുമായി ആണ് അശ്വതി എത്തിയത്. അത് സൂപ്പർ ആവണമല്ലോ.. ഒരു കുഞ്ഞിന് രണ്ടു വർഷം പാലൂട്ടാൻ ഉള്ളതാണ്. ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്. കമന്റ് വിവാദമായതോടെ യുവാവ് അശ്വതിയോട് മാപ്പ് പറഞ്ഞിരുന്നു.

എന്നാൽ ആ പോസ്റ്റിനും ശക്തമായ പ്രതികരണം വന്നതോടെ യുവാവ് തന്റെ ഫേസ്ബുക് പ്രൊഫൈൽ ഡിലീറ്റ് ചെയ്തു. എന്നാൽ ഈ കമന്റ് പ്രശസ്തിക്ക് വേണ്ടി അശ്വതി തന്നെ ഉണ്ടാക്കിയത് ആണ് എന്നാണ് ഇപ്പോൾ യുവാവ് കമന്റ് ആയി എത്തിയിരിക്കുന്നത്. പോസ്റ്റിന് അശ്വതി കൃത്യമായ മറുപടി നൽകുന്നുണ്ട്. യുവാവ് കമന്റ് ചെയ്തത് ഇങ്ങനെ ആയിരുന്നു.

ചേച്ചി തന്നെ ഫേക്ക് അക്കൗണ്ട് തുടങ്ങുക എന്നിട്ട് ചേച്ചിയുടെ പിക്കിന് റിപ്ലൈ ഇടുക.. ഇത് പിന്നെ പ്രഹസനം ആക്കുക എന്നായിരുന്നു കമന്റ്. ഫേക്ക് അക്കൗണ്ടിൽ ഞാൻ എന്റെ ഭാര്യയുടെയും പിള്ളേരുടെയും ഫോട്ടോയും ഇടാറുണ്ട് എന്താലേ.. അശ്വതി ശ്രീകാന്ത് പോസ്റ്റിന് നൽകിയ മറുപടി ഇൻസ്റ്റാഗ്രാമിൽ കൂടി ആണ് ഷെയർ ചെയ്യുക ആയിരുന്നു.