Malayali Live
Always Online, Always Live

ക്യാമറക്ക് മുന്നതിലെത്തിയാൽ തുണിയില്ലാത്തത് ഒന്നും ശ്രദ്ധിക്കാറില്ല; അത്തരക്കാർ ആണ് എന്റെ ശരീരം കൂടുതൽ ആസ്വദിക്കുന്നത് എന്നും ത്രില്ലെർ നായിക..!!

17,012

കുറച്ചു നാളുകൾക്കു മുന്നേ ആണ് റാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത പുതിയ ചിത്രം ത്രില്ലറിന്റെ ട്രൈലെർ എത്തിയത്.

ഗ്ലാമറിന്റെ അതിപ്രസരം ഉള്ള ട്രൈലറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ആണ് രംഗത്ത് വന്നത്.

അമിതമായ ശരീര പ്രദർശനം തന്നെ ആണ് ഹൈലൈറ്റ്. ഒഡീഷ സ്വദേശിയായ അപ്സര റാണിയാണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്.

ഒഡിഷയിൽ ജനിച്ചതാണ് താരം എങ്കിൽ കൂടിയും ഇപ്പോൾ താമസിക്കുന്നത് ഹൈദരബാദ് ആണ്. ഒഡിഷൻ കൊടുങ്കാറ്റ് എന്നാണ് താരത്തിനെ സംവിധായകൻ വിശേഷിപ്പിച്ചത്.

എപ്പോൾ താൻ തന്റെ ശരീരം പ്രദർശനം നടത്തിയതിനെ കുറിച്ച് താരം തന്നെ പ്രതികരണം നടത്തി ഇരിക്കുക ആണ്. ക്യാമറക്ക് മുന്നിൽ എത്തിയാൽ അഭിനയം മാത്രം ആണ് തന്റെ ശ്രദ്ധ എന്ന് താരം പറയുന്നു.

സംവിധായകൻ ആവശ്യപ്പെടുന്നത് നൽകുക എന്നുള്ളതാണ് ഒരു അഭിനേതാവിന്റെ കർത്തവ്യം. ശരീരത്തെ കുറിച്ചോ ശരീരത്തിൽ എത്രത്തോളം വസ്ത്രം ഉണ്ടെന്നോ ചിന്തിക്കാറില്ല.

സംവിധായാകൻ ആവശ്യപ്പെടുന്നത് പോലെ ചെയ്യും. വിമർശിക്കുന്നവർ എല്ലാവരും എന്റെ തുണിയില്ലാതെ ദേഹം ആസ്വദിക്കുന്നവർ ആണെന്നും താരം പറയുന്നു.