Malayali Live
Always Online, Always Live

ഞാൻ നീളമുള്ളവളാണ് എന്നാലും ഞാൻ ഈ കുറിയ മനുഷ്യനെ പ്രണയിക്കുന്നു; വൈറലായി ഫോട്ടോഷൂട്ട്..!!

3,786

കാലം മാറുന്നതിന് അനുസരിച്ചു കോലം മാറുന്ന ഒട്ടേറെ കാര്യങ്ങൾ ഉണ്ട് അതിലേക്കു എത്തിയ കാര്യം അനു ഫോട്ടോഷൂട്ടുകൾ. കൊറോണ കാലം വന്നതോടെ ഒരു അൽപ്പ വസ്ത്രധാരി ആകാൻ നിങ്ങളെ കൊണ്ട് കഴിയും എങ്കിൽ പണം സംബാധിക്കാൻ ഉള്ള ഏറ്റവും എളുപ്പമുള്ള വഴിയായി മാറിക്കഴിഞ്ഞു ഫോട്ടോ ഷൂട്ടുകൾ.

നിരവധി മോഡലുകൾ അനു കൂണുപോലെ മുളച്ചു വന്നത് ഈ കൊറോണ കാലത്തിൽ എന്നും വേണം പറയാൻ. എന്നാൽ അതിനും മുന്നേ തന്നെ വിവാഹ ഫോട്ടോസുകളുടെ കോലം തന്നെ മാറിയിരുന്നു. പ്രീ വെഡിങ് പോസ്റ്റ് വെഡിങ് അടക്കം ഉള്ളത് കൺസെപ്റ്റ് ഫോട്ടോഷൂട്ടുകൾ ആയി മാറി.

ഫൊട്ടോഷൂട്ടുകളിൽ വസ്ത്രങ്ങൾ ആയിരുന്നു കുറെ കാലങ്ങൾക്ക് മുന്നേ ഹൈലൈറ്റ്‌ എങ്കിൽ ഇപ്പോൾ സമകാലിക വിഷയങ്ങൾ അനു പ്രതിപാദിക്കുന്നത്. സവാളയുടെ വിലകൂടിയാൽ , കർഷക സമരം വന്നാൽ എന്തിനും ഏതിനും ഫോട്ടോ ഷൂട്ടുകൾ തന്നെ ആണ്. ഇപ്പോൾ കുറിയ മനുഷ്യനെ പ്രണയിക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ അനു സാമൂഹിക മാധ്യമത്തിൽ വൈറൽ ആകുന്നത്.

പ്രണയദിനത്തിനോട് അനുബന്ധിച്ചു അനു ഫോട്ടോഷൂട്ട്. എനിക്ക് ഉയരമുണ്ട്. എന്നാൽ ഞാൻ ഈ കുറിയ മനുഷ്യനെ പ്രണയിക്കുന്നു എന്നാണ് ചിത്രങ്ങളുടെ തല വാചകം. അഗ്നിമിത്ര കൃഷ്ണനും ജിജോ ദാസ് എന്നിവർ അനു ഫോട്ടോസിൽ മോഡൽ ആയി എത്തുന്നത്. അനു മെമ്മറീസ് ആണ് ഫോട്ടോ പകർത്തി ഇരിക്കുന്നത്.