ലോകത്തിൽ ഇന്ന് ജീവനോടെ ഉള്ള എല്ലാ ആളുകളിലും ശരീരത്തിൽ എവിടെ എങ്കിലും മറുകോ പാടുകളോ ഉണ്ട്. ഇത് ഓരോ ആളുകളുടെയും ഭാവിയുമായി ബന്ധപ്പെട്ട് ആണ് കിടക്കുന്നു എന്നുള്ളതാണ് വാസ്തവം. ഹിന്ദു ജ്യോതിഷ പ്രകാരം മറുക് വളരെ അധികം പ്രാധാന്യമുള്ള ഒന്നാണ്. നിങ്ങളുടെ വിജയത്തിന്റെയും പരാജയത്തിന്റെയും ഇടയിൽ രഹസ്യമായി മറുകിന് വലിയൊരു സ്ഥാനം ഉണ്ട്.
മറുകിന്റെ വലുപ്പം ആഴം നിറം തെളിച്ചം എന്നിവയും അതിന്റെ പ്രാധാന്യത്തെ മാറ്റങ്ങൾ ഉണ്ടാക്കുന്നു. വലതു കവിളിലെ ചെറുതും എന്നാൽ വ്യക്തവുമായ മറുക് ആണെങ്കിൽ നിങ്ങളെ വിവാഹ ശേഷം സമ്പന്നൻ ആക്കും എന്നാണ് സൂചിപ്പിക്കുന്നത്. അധരങ്ങൾക്ക് തൊട്ടു മുകളിൽ ആയി ഒരു മറുക് ഉണ്ടെങ്കിൽ അവരുടെ സഹപാടികളെക്കാൾ വേഗത്തിൽ അവർക്ക് സമ്പത്തു വർധിക്കും എന്ന് പറയുന്നു.
അവർ അൽപ്പം ധാർഷ്ട്യം ഉള്ളത് കൊണ്ട് ആണ് വിജയത്തിലേക്കും സമ്പത്തിലേക്കും ഉള്ള വേഗത കൂട്ടുന്നത്. മറുക് മൂക്കിലെ മൂക്കിന്റെ വശങ്ങളിലോ ആണെങ്കിൽ അയാൾ സമ്പന്നൻ ആകാൻ പോകുന്നു എന്നാണ് അർഥം. എന്നാൽ അവർ സമ്പന്നൻ ആകാൻ ഉള്ള സമയത്തിനായി കാത്തിരിക്കേണ്ടി വരും. ഇത്തരത്തിൽ ഉള്ള ആളുകൾക്ക് ലോകം മുഴുവൻ സഞ്ചരിക്കാൻ അവസരം ലഭിക്കും. എന്നാൽ അത് ആ ആളുകളുടെ 30 വയസിനോട് ചേർന്ന് ആയിരിക്കും.
ഇവർക്ക് വിവാഹത്തിന് ശേഷം ആയിരിക്കും ഈ ഭാഗ്യം ഉണ്ടാവുക. കാലിന്റെ അടിയിൽ മറുകുകൾ ഉള്ളവർ യാത്രക്കാർ ആണ്. എന്നാൽ ഇവരുടെ യാത്ര രാജ്യത്തിന് അകത്തു പരിമിതപ്പെട്ട് പോയേക്കാം. ഇവർക്ക് വിദേശ യാത്ര പോകാൻ കഴിയും എങ്കിൽ കൂടിയും അത് ഒരു വിനോദ യാത്ര ആയിരിക്കില്ല. നിങ്ങൾ ഭാഗ്യം ഉള്ള ആൾ ആണെങ്കിൽ നിങ്ങളുടെ അരയുടെ ഇരുവശത്തും ഓരോ മറുകുകൾ ഉണ്ടാവാം.
ഇത് സമ്പത്തും സമൃദിയും ആണ് സൂചിപ്പിക്കുന്നത്. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ തൃപതർ അല്ല എന്നും ഈ മറുക് സൂചിപ്പിക്കുന്നു. നിങ്ങളുടെ നെറ്റിയുടെ നടുഭാഗത്തായി ഒരു മറുക് ഉണ്ടെങ്കിൽ അതിനു അർഥം നിങ്ങൾക്ക് സ്ഥിരത ഉള്ള ഒരു ജോലി ഉണ്ടാവും എന്നാണ് അർഥം.
കൂടുതൽ അറിയാൻ വീഡിയോ കാണുക..