Malayali Live
Always Online, Always Live

ഇത്രയേറെ സുന്ദരിയോ; കളി ചിത്രത്തിലെ നായികയുടെ പുത്തൻ ഫോട്ടോസ് കണ്ടു ഞെട്ടി ആരാധകർ..!!

10,125

നജീം കോയ സംവിധാനം ചെയ്തു പുറത്തു വന്ന ചിത്രം ആയിരുന്നു കളി. ഒരുപിടി യുവതാരങ്ങൾ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വമ്പൻ പരാജയം ആയി എങ്കിൽ കൂടിയും അതിലെ താരങ്ങൾ എല്ലാം തന്നെ അഭിനയ പ്രകടനം കൊണ്ടും താരപ്രഭ കൊണ്ടും ഗ്ലാമർ കൊണ്ടും ശ്രദ്ധ നേടി എന്ന് വേണം പറയാൻ.

ഐശ്വര്യ സുരേഷ് എന്ന പുതു മുഖ നടിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിൽ കൂടി ശ്രദ്ധ നേടിയ ഐശ്വര്യ ഒട്ടേറെ ഫോട്ടോ ഷൂട്ടുകൾ ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഉള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സത്യൻ രാജൻ ആണ് ചിത്രങ്ങൾ പകർത്തിയത്.