മലയാളികൾക്ക് എന്നെ പേടിയാണെന്ന് ഷക്കീല; താൻ ഒരു ബി ഗ്രേഡ് നായികാ മാത്രമായി ഒതുങ്ങി പോകാൻ കാരണം ഇതാണ്..!!
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ മുഴുവൻ ഒരു കാലത്തിൽ നെഞ്ചിലേറ്റി നടന്ന താരമാണ് ഷക്കീല. ഒട്ടേറെ മലയാളികൾ ഈ നീല ചിത്ര നായികയുടെ കടുത്ത ആരാധകർ ആയിരുന്നു എന്ന് വേണം പറയാൻ.
എന്നാൽ അഭിനയ ജീവിതത്തിൽ ഗ്ലാമർ വേഷങ്ങളിൽ നിന്നും മാറി അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യാൻ കഴിയാതെ പോയതിനെ കുറിച്ചും തന്റെ പ്രണയങ്ങൾ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് ഷക്കീല ഇപ്പോൾ. രണ്ടായിരത്തിലും അതുപോലെ ഇപ്പോഴും ഞാൻ അഭിനയ ലോകത്തിൽ ഉണ്ട്. തമിഴിലും തെലുങ്കിലും ഷക്കീല എന്ന പേരിൽ തന്നെ സിനിമകൾ ചെയ്യുന്നുണ്ട് ഞാൻ.
നല്ല സിനിമകൾ എനിക്ക് വരാറില്ല എന്നുള്ളതാണ് സത്യം. ഷക്കീല ഉണ്ടെന്നു അറിഞ്ഞാൽ നല്ല സിനിമ എന്ന ലേബൽ മാറി അതൊരു നീല ചിത്രം ആകുമെന്ന് ആളുകൾ കരുന്നതെന്നു ഷക്കീല പറയുന്നു. ചോട്ടാമുംബൈ എന്ന ചിത്രത്തിൽ സംവിധായകൻ ആത്മവിശ്വാസത്തോടെ ആയിരുന്നു എന്നെ തിരഞ്ഞെടുത്തത്.
അതുപോലെ തന്നെ ആയിരുന്നു തേജ ഭായ് എന്ന ചിത്രത്തിലും. എന്നാൽ എന്തിനാണ് ആ കഥാപാത്രങ്ങൾ വന്നതെന്ന് എനിക്ക് പോലും അറിയില്ല. മലയാളികൾക്ക് എന്ന് പേടിയാണ്. ഞാൻ നല്ലൊരു ആക്ടർ ആണ്. എന്നാൽ മികച്ച നടിയൊന്നുമല്ല. സെ ക്സിൽ സ്ത്രീകൾക്ക് ഓർഗ സം വരുന്നത് എങ്ങനെയാണെന്ന് പ്രകടിപ്പിക്കുന്നത്.
ഞാൻ കാണിച്ചതുപോലെയാണ് അത് തന്നെയല്ലേ എന്റെ കഴിവ്. ഞാനത് ക്യാമെറയിൽ കാണിച്ചു. കേരളത്തിലെ താരങ്ങൾക്ക് ഒരു ഭയം ഉണ്ട്. നള വേഷങ്ങൾ ഞാൻ അഭിനയിച്ചു ഫലിപ്പിച്ചാൽ അവരുടെ വേഷങ്ങൾ പോകുമോ എന്നുള്ളത്. അതുകൊണ്ടാണ് മലയാള സിനിമയിലേക്ക് തന്നെ വിളിക്കാത്തതെന്ന് ഷക്കീല പറയുന്നു. തെലുങ്കിൽ ഞാൻ ഇപ്പോൾ ചിത്രങ്ങൾ ചെയ്യുന്നുണ്ടെന്നും ഷക്കീല പറയുന്നു.