Malayali Live
Always Online, Always Live

അസ്ഥികൂടത്തിൽ തൊലിപിടിപ്പിച്ച പോലെയുള്ള സാധനം; മാളവിക മോഹനൻ അപമാനം സഹിക്കാൻ കഴിയാതെ അവസാനം പറഞ്ഞത്..!!

2,898

ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചിത്രത്തിൽ കൂടി നായികയായി അരങ്ങേറിയ താരം ആണ് മാളവിക മോഹനൻ. മലയാളത്തിൽ വലിയ രീതിയിൽ ശോഭിക്കാൻ കഴിയാത്ത താരം തമിഴകത്തിൽ വമ്പൻ താരമായി മാറിക്കഴിഞ്ഞു. വിജയ് രജനികാന്ത് എന്നിവരുടെ നായിക ആകാൻ ചുരുക്കം കാലം കൊണ്ട് താരത്തിന് കഴിഞ്ഞു.

ബോളിവുഡിൽ ക്യാമറാമാനായ മലയാളിയായ കെ.യു മോഹനന്റെ മകളാണ് മാളവിക. സിനിമ പാത പിന്തുടർന്ന് മാളവികയും ഇന്ന് വളരെ ആരാധകരുള്ള ഒരു താരമാണ്. തന്റെ ആദ്യ സിനിമകൊണ്ട് തന്നെ വലിയ രീതിയിൽ താരം പ്രേക്ഷക ശ്രദ്ധ നേടി. അതിന് ശേഷം മലയാളം തമിഴ് കന്നഡ ഹിന്ദി തുടങ്ങിയ ഭാഷകളിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ താരം ചെയ്തു.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ അഭിനയിക്കാൻ ആഗ്രഹമുള്ള ഒരാളാണ് മാളവിക. ദളപതി വിജയിയുടെ നായികയായി എത്തിയ മാസ്റ്ററിന് പിന്നാലെ നിരവധി ട്രോളുകൾ ആണ് താരത്തിന് എതിരെ വന്നത്. അതിൽ ചില ട്രോളുകൾ താരം തന്റെ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരുന്നു.

തനിക്ക് ഏറെ ഇഷ്ടമായ ട്രോളുകൾ ആണ് ഇവയെല്ലാം എന്നായിരുന്നു താരം ട്രോൾ പോസ്റ്റിന് ഒപ്പം കുറിച്ചത്. അഭിനയത്തിന് പുറമെ മോഡലിങ്ങിൽ കൂടി ശ്രദ്ധ കൊടുക്കുന്ന താരം എന്നാൽ കേരളത്തിൽ അല്ലെങ്കിൽ മലയാളികളുടെ ട്രോളുകൾ അൽപ്പം ക്രൂരത നിറഞ്ഞത് ആയി മാറുന്നുണ്ട് എന്ന് പറയുന്നു. എന്റെ ശരീരം നിറം എന്നിവയെ കുറിച്ചുള്ള പോസ്റ്റുകൾ അസ്ഥികൂടത്തിൽ തൊലി പിടിപ്പിച്ച പോലെ ഉള്ള കോലം എന്നൊക്കെയുള്ള കമന്റ് എത്താറുണ്ട്.

അതുകൊണ്ടു തന്നെ വസ്ത്രങ്ങൾ നോക്കി ട്രോളുകൾ ഇറക്കം കുറഞ്ഞാൽ അതിനും കളിയാക്കലുകൾ എന്നാൽ ഇതെല്ലാം മറികടക്കാൻ തനിക്ക് ഇപ്പോൾ കരുത്തുണ്ട് എന്ന് പറയുന്ന മാളവിക കാലങ്ങൾ കഴിഞ്ഞിട്ടും വസ്ത്രത്തിനു ഇറക്കം കുറഞ്ഞാൽ കളിയാക്കുന്ന മലയാളികളുടെ മനോഭാവം അവർക്ക് ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നുള്ളതിന് തെളിവ് കൂടി ആണ് എന്ന് മാളവിക പറയുന്നു..