Malayali Live
Always Online, Always Live

ആരെങ്കിലും നിങ്ങളെ കുറിച്ച് മാത്രം ആണോ ചിന്തിക്കുന്നത്; ഈ 8 കാര്യങ്ങൾ വഴി തിരിച്ചറിയാം..!!

3,485

ചിലപ്പോൾ നിങ്ങൾ മനസ്സ് കൊണ്ട് ചിന്തിച്ചാൽ നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുകളുടെ മനസിലും അത്തരത്തിൽ ഉള്ള ചിന്തകൾ ഉണ്ടാവും. നിങ്ങളെ കുറിച്ച് നിങ്ങൾ ഇഷ്ടപ്പെടുന്ന ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നറിയാൻ കഴിയുമോ. അതിൽ ഭാര്യ ഭർത്താക്കന്മാർ ആവും അല്ലെങ്കിൽ കാമുകിയും കാമുകനോ അങ്ങനെ ആരും ആവാം. അത് നിങ്ങളുടെ ബോസ് ആവാം..

സുഹൃത്ത് ആവാം. അത് നിങ്ങളെ കുറിച്ചുള്ള നല്ലതും ചീത്തയും ഒക്കെ ആവാം. അങ്ങനെ ചിന്തിക്കുമ്പോൾ നിങ്ങളിൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങളെ കുറിച്ച് നമുക്ക് അറിയാം. ഇത്തരത്തിൽ ഉള്ള രണ്ടോ മൂന്നോ അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിൽ തീർച്ചയായും ഉണ്ടാവും.. അത്തരത്തിൽ ഉണ്ടായി എങ്കിൽ ഈ പോസ്റ്റിനു അടിയിൽ കമന്റ് ആയി പോസ്റ്റ് ചെയ്യാവുന്നതാണ്. അതിൽ ഒന്ന് നിങ്ങളെ കുറിച്ച് ഒരാൾ ഇഷ്ടമുള്ള ആൾ പറയുകയോ ചിന്തിക്കുകയോ ചെയ്യുക ആണെങ്കിൽ നിങ്ങൾ എവിടെ ആണോ ഉള്ളത് അവിടെ അവരുടെ ഒരു ഫിസിക്കൽ പ്രെസൻസ് അവിടെ ഉണ്ടാവും. ഭൗതീകമായി അവർ ഇവിടെ ഉണ്ടോ എന്ന് സംശയം തോന്നും.

നിങ്ങളുടെ ഏറ്റവും അടുത്ത ആളുകളുടെ ഒരു ഗന്ധം നിങ്ങളുടെ മനസ്സിൽ ഉണ്ടാവും. ഏറ്റവും അടുത്ത സുഹൃത്തിന്റെ അടുത്ത് നിൽക്കുമ്പോൾ അല്ലെങ്കിൽ അവരെ ഒന്ന് കെട്ടി പിടിക്കുമ്പോൾ അവരുടെ ഗന്ധം അറിയാതെ നമ്മുടെ മനസ്സിൽ കേറി നിൽക്കും. ഭാര്യയോ കാമുകിയോ ഭർത്താവോ അങ്ങനെ ആരും ആവാം. എന്നാൽ ഒരാൾ വിദേശത്തും മറ്റൊരാൾ നാട്ടിൽ ആകുമ്പോൾ ഒരാളെ കുറിച്ച് ചിന്തിക്കുമ്പോൾ പറയുമ്പോൾ മനസ്സിൽ തോന്നിയാൽ അത് ഇങ്ങനെ ആണ്. രണ്ടാം ലക്ഷണം എന്ന് പറഞ്ഞാൽ കവിളുകൾ ചുവന്നു തുടുത്തു വരുകയാണ് എങ്കിൽ ദേഷ്യം വരുമ്പോഴോ സന്തോഷം വരുമ്പോഴോ ആണ് കവിൾ ചുവന്നു വരുന്നത്.

ഒരു കാരണവും ഇല്ലാതെ മുഖം ചുവന്നു വരുകയാണ്. ആരോ നിങ്ങളെ കുറിച്ച് നല്ലത് പറയുന്നു എന്നാണ് കരുതേണ്ടത്. മുഖം മാത്രം അല്ല ചെവി ചുവന്നു വരുകയും ചൂടാകുകയും ചെയ്യും. ആരോഗ്യ അസുഖങ്ങൾ ഒന്നും ഇല്ലാതെയാണ് പെട്ടന്ന് ജോലിക്ക് ഇടയിലോ മറ്റു ഇപ്പോഴും എങ്കിലോ മുഖമോ ചെവിയോ ചുവന്ന് എങ്കിൽ നിങ്ങളോടു ആർക്കോ അതിയായ പ്രണയം തോന്നി എന്ന് വേണം കരുതാൻ… നിങ്ങൾ അടുത്തുള്ള ആരേലും ആയിരിക്കാം ചിലപ്പോൾ.

അതുപോലെ തന്നെ മറ്റൊന്ന് ഒരു കാരണവും ഇല്ലാതെ ഇമോഷണൽ ബാലൻസ് മാറുക എന്നുള്ളതാണ്. വളരെ നോർമൽ ആയി നിൽക്കുന്ന ആൾക്ക് പെട്ടന്ന് സന്തോഷം തോന്നും. അങ്ങനെ എങ്കിൽ നിങ്ങൾക്ക് സന്തോഷം ഉള്ള ഏതോ ഒരാൾ നിങ്ങൾക്ക് സന്തോഷം തോന്നുന്ന എന്തോ ഒരു കാര്യം പറഞ്ഞു എന്നാണ്. നിങ്ങൾക്ക് ഭയം തോന്നുകയാണ് എങ്കിൽ നിങ്ങളുടെ ശത്രു നിങ്ങൾക്ക് എതിരെ എന്തോ പ്രവർത്തിക്കുന്നു എന്നാണ്.

എന്താണോ നിങ്ങൾക്ക് പെട്ടന്ന് ഫീൽ ചെയുന്നത് തൊട്ട് മുമ്പ് ഉള്ള ഫീലിങ്ങിൽ നിന്നുള്ള പെട്ടന്ന് ഉള്ള മാറ്റം ആണെങ്കിൽ അതിനു അനുസൃതമായ എന്തോ നിങ്ങളെ കുറിച്ച് നിങ്ങൾക്ക് എതിരെ ഉള്ള ആൾ ചിന്തിക്കുന്നു അല്ലെങ്കിൽ പറയുന്നു എന്നാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക..