സോളാർ വിവാദ നായിക സരിത എസ് നായർ അഭിനയിച്ച വയ്യാവേലി എന്ന സിനിമ യൂട്യൂബിൽ. നാല് ആഴ്ചകൾ കൊണ്ട് നാലു ലക്ഷം കാഴ്ചക്കാർ ആണ് സിനിമക്ക് ലഭിച്ചരിക്കുന്നത്. വയ്യാവേലി എന്ന് പേരിട്ട ചിത്രത്തിൽ പോലീസ് വേഷത്തിൽ ആണ് സരിത എത്തിയത്. വിവാദ നായികയുടെ സിനിമ റിലീസ് ആയതോടെ ട്രോളന്മാർ കിടിലം ട്രോൾ വീഡിയോകൾ ആയി എത്തിയിരുന്നു.
ചിത്രത്തിൽ തീപ്പൊരി ഡയലോഗുകൾ പറയുന്നുണ്ട് സരിത എങ്കിൽ കൂടിയും അഭിനയ ദുരന്തം എന്നാണ് കാണുന്നവർക്ക് തോന്നിയത്. സരിതയുടെ സോളാർ വീഡിയോ അടക്കം എത്തിയിട്ടുള്ളത് കൊണ്ട് അത്തരത്തിൽ ഉള്ള ആകാംഷയോടെ ഒരു ബി ഗ്രേഡ് മൂവി എന്ന മുഖം ആണ് വയ്യാവേലിക്ക് ലഭിച്ചത്.
അഭിനയ കുലപതി സരിത നായർ എന്നാണ് ട്രോളന്മാർ ഇപ്പോൾ താരത്തിനെ വിളിക്കുന്നത്. അതോടൊപ്പം നാല് വർഷങ്ങൾക്ക് മുന്നേ അഭിനയ ലോകത്തേക്ക് സരിത എത്തുന്നു എന്നുള്ള വാർത്തകൾ എത്തിയത്. സിനിമ കാണാം