Malayali Live
Always Online, Always Live

പെൺപുലിവേഷത്തിൽ എത്തിയ പാർവതിയുടെ പുത്തൻ ഫോട്ടോസ് കണ്ടു കണ്ണുതള്ളി സോഷ്യൽ മീഡിയ; താരത്തിന്റെ പുത്തൻ വിശേഷങ്ങൾ ഇങ്ങനെ..!!

12,515

തൃശൂർ പൂർണം എന്ന് പറയുന്നത് തന്നെ ഓളം ആണ്. തൃശൂർ പൂരത്തിലെ പുലി കളി അതിലേറെ പ്രസിദ്ധവും എന്നാൽ കുടുവയറന്മാർ ആയ പുലികളി താരങ്ങൾക്ക് ഇടയിലെക്ക് ഒരു പെൺപുലി കേറി വന്നപ്പോൾ ഉണ്ടായ ആരാധകർ വളരെ വലുത് തന്നെ ആയിരുന്നു. ആരാണ് ആ പെൺപുലി എന്ന് അറിയാൻ ഉള്ള ആകാംഷ കഴിഞ്ഞ വർഷം മലയാളികൾക്ക് ഉണ്ടായിരുന്നു.

ഇത്തരത്തിൽ പെട്ടന്ന് വൈറൽ ആകുന്നവരെ പെട്ടാണ് തന്നെ ആരാധകർ മറക്കുകയും ചെയ്യും. അന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ പെൺപുലി പാർവതി വി നായർ എന്ന ആൾ ആയിരുന്നു. എറണാകുളം സ്വദേശിയായ 23 കാരി പെൺകുട്ടി വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആകുക ആണ്.

അന്ന് പുലി വേഷത്തിൽ ആണ് എത്തിയത് എങ്കിൽ എന്ന് അതീവ ചൂടൻ ചിത്രങ്ങളും ആയി ആണ് താരം എത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം..