Malayali Live
Always Online, Always Live

മോഹൻലാലിനെ വെല്ലുന്ന മാസ്സ് എൻട്രിയുമായി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ; സോഷ്യൽ മീഡിയ കീഴടക്കിയ വീഡിയോ..!!

3,171

ഈ അടുത്ത് സോഷ്യൽ മീഡിയ വഴി ഏറ്റവും കൂടുതൽ ട്രെൻഡ് ആയ വീഡിയോ മോഹൻലാൽ ദൃശ്യം ലൊക്കേഷനിൽ എത്തുന്നതും വാഹനത്തിൽ നിന്നും ഇറങ്ങി നടക്കുന്നതും ഒക്കെ ആയിരുന്നു. എന്നാൽ അതിനെ വെല്ലുന്ന മാസ്സ് തന്നെ ആണ് ഇപ്പോൾ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടേതായി എത്തുന്നത്. കൂളിംഗ് ക്ലാസും ടീ ഷർട്ടും മാസ്കും ധരിച്ചാണ് കാറിൽ നിന്നും മഞ്ജു ഇറങ്ങി വരുന്നത്.

മഞ്ജുവിന്റെ ഈ വരവ് മാസ്സ് എൻട്രി തന്നെ ആണെന്ന് ആയിരുന്നു ആരാധകർ പറയുന്നത്. വെറുതെ അല്ല മഞ്ജുവിനെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് എന്നും ആരാധകർ പറയുന്നു. മമ്മൂട്ടി മഞ്ജു വാര്യർ ടീം ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ തീർക്കാൻ എത്തിയ വീഡിയോ ആണ് വൈറൽ ആകുന്നത്. വീഡിയോ കാണാം..

https://fb.watch/1AtH8mY5nH/