Malayali Live
Always Online, Always Live

വെഡിങ് ആനിവേഴ്സറി സീരിസിൽ കിച്ചൺ ഷൂട്ടുമായി ജീവയും അപർണ്ണയും..!!

4,485

മലയാളികൾക്ക് ഏറെ ഇഷ്ടം ആണ് നിഷ്കളങ്കമായി സംസാരിക്കുന്ന ചടുലവും രസകരവുമായ സംഭാഷണ പ്രവീണ്യം ഉള്ള അവതാരകരെ. അത്തരത്തിൽ വലിയ ആരാധകർ ഉള്ള ആൾ ആണ് സരിഗമപ എന്ന സീ കേരളം ചാനൽ ഷോയിലെ അവതാരകൻ ജീവ ജോസഫ്.

അടുത്തിടെ ആണ് ജീവ തന്റെ പ്രണയത്തെ കുറിച്ചും ഭാര്യയെ കുറിച്ചും എല്ലാം മനസ്സ് തുറന്നത്. കൂടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കു വെച്ചിരുന്നു. ജീവയും ഭാര്യ അപർണ്ണയും വിവാഹിതരായിട്ട് അഞ്ചു വർഷങ്ങൾ കഴിഞ്ഞു.

അഞ്ചാം വർഷ വാർഷിക ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്. ഭാര്യക്ക് ഒപ്പം പ്രണയ രംഗങ്ങളിൽ കിച്ചണിൽ ഉള്ള ചിത്രങ്ങൾ ആണ് വൈറൽ