Malayali Live
Always Online, Always Live

മുൻഭർത്താവിനെ നശിപ്പിച്ചത് നീയല്ലേ; അമല പോളിനോടുള്ള ചോദ്യവും താരത്തിന്റെ മറുപടിയും..!!

4,710

നീലത്താമര എന്ന ചിത്രത്തിൽ കൂടി ആണ് അമല പോൾ എന്ന താരം അഭിനയ ലോകത്തിൽ എത്തിയത് എങ്കിൽ കൂടിയും മൈന എന്ന തമിഴ് ചിത്രത്തിൽ കൂടി ആണ് കൊച്ചി സ്വദേശിയായ അമല ശ്രദ്ധ നേടുന്നത്. ഏത് സമകാലിക വിഷയങ്ങളിലും തന്റേതായ മറുപടികൾ പറയാൻ യാതൊരു വിധ മടിയും ഇല്ലാത്ത താരങ്ങളിൽ ഒരാൾ കൂടി ആണ് ഏ തെന്നിന്ത്യൻ സുന്ദരി.

കഴിഞ്ഞ ദിവസം നേഴ്സ് മറിയത്തിന് അമേരിക്കയിൽ വെച്ച് ഉണ്ടായ സംഭവത്തെ കുറിച്ച് താരം പ്രതികരിച്ചിരുന്നു. വിവാഹ ബന്ധങ്ങൾ അതിൽ ഉണ്ടാകുന്ന ഗാർഹിക പീഡനങ്ങൾ എന്നിവയെ കുറിച്ച് ഉള്ള ഒരു പോസ്റ്റുമായി ആണ് താരം എത്തിയത്. എന്നാൽ പോസ്റ്റ് തനിക്ക് വിനയായത് പോലെ തന്റെ ആദ്യ വിവാഹത്തെ ചോദ്യം ചെയ്തു കൊണ്ട് ഒരു വിമർശന കമന്റ് പോസ്റ്റിൽ എത്തി.

എ എൽ വിജയിയെ നശിപ്പിച്ചത് ആരാണ്? അതിന് എന്താണ് വിളിക്കുകയെന്നായിരുന്നു ചോദ്യം വന്നത്. അവനവനോട് തന്നെയുള്ള ഇഷ്ടവും ആത്മാഭിമാനവുമാണ് അതിന്റെ പേരെന്നായിരുന്നു അമല പോൾ ഇതിന് മറുപടി നൽകിയത്. മെറിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള കമൻറുകളുടെ സ്‌ക്രീൻഷോട്ടുകളും ഇതിനൊപ്പം പങ്കുവച്ചിരുന്നു. എന്നാൽ ഈ പോസ്റ്റിനു താഴെയായി അമലയുടെ മുൻ ഭർത്താവും സംവിധായകനുമായ എ എൽ വിജയിയെ പരാമർശിച്ച് കമൻറുമായി ഒരാൾ എത്തി. ആരാണ് എഎൽ വിജയിയെ നശിപ്പിച്ചത്? അതിനു എന്ത് പേരാണ് നൽകുക? -ഇതായിരുന്നു കമന്റ്.

അതിനെ ആത്മാഭിമാനമെന്നും തന്നോട് തന്നെയുള്ള സ്‌നേഹമെന്നും പേരിട്ട് വിളിക്കാമെന്നുമായിരുന്നു അമലയുടെ മറുപടി. 2011ൽ ദൈവതിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആയിരുന്നു സംവിധായകൻ ഏ എൽ വിജയിയുമായി അമല പോൾ പ്രണയത്തിൽ ആകുന്നത്. തുടർന്ന് ഡേറ്റിങ് ആരംഭിച്ച ഇരുവരും 2014 ൽ ചെന്നൈയിൽ വെച്ച് വിവാഹിതരും ആയി. എന്നാൽ 2016 ആയപ്പേഴേക്കും ഇരുവരും തമ്മിൽ ഉള്ള സ്വകാര്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ പുറത്തു വരുകയും 2017 ൽ നിയമരപരായി അമല വിവാഹ മോചനം നേടുകയും ചെയ്തു.

View this post on Instagram

Reposted from @aisootti Remember those people who tell you “It’s because of love”? “Sneham Kondalle?” Trigger warning: Toxic love, Victim blaming. A Malayali woman named Merin was murdered by her husband today in US- on the day she was moving out to another state and another life. He stabbed her 17 times and then ran over her with a car. The murder in itself is spine chilling. But what really froze my very soul were the comments under the news articles on Facebook. It resonated so much with yesterday’s discussions and videos. Snehamulla violence. Toxic love. I will say this again- Whatever it takes you, whatever you do- never return to a place that breaks you, hurts you or erases you. People will tell you ; it’s love, it’s how marriages are, it’s what is expected of you, everyone lives like this, adjust a little, compromise a little, ignore a little. Don’t. They will call you names. They will say you are a whore and insane and arrogant and a sinner. You are not. They will shame you for being strong and feminist and smart and well-read and motivated. Don’t be ashamed one bit. If anyone says they love you and continue doing things that hurt you; it is for eff-sakes NOT love. Always always trust actions over words. Trust the pain you feel over the words you hear. Repeated mistakes are not ‘patti poya’ accidents. If these accidents do not occur in public, to their friends and bosses- it is not accident. Get out. Get out. Get a lawyer who will not Mollywood Male Dialogue you. Call a friend. Call your family. Don’t teach your child Violence is how love is expressed.

A post shared by Amala Paul ? (@amalapaul) on