കാലം മാറുന്നതോടെ കാലഘട്ടങ്ങൾക്ക് അനുസരിച്ചു എല്ലാ കാര്യങ്ങളിലും കൃത്യമായ മാറ്റങ്ങൾ ഉണ്ടാവാറുണ്ട്. കോറോണക്ക് ശേഷം നിരവധി ആളുകൾ നിരവധി ഫോട്ടോഷൂട്ടുകളുമായി എത്തിയത്. കഴിഞ്ഞ ആറു വർഷത്തിൽ ഏറെയായി മോഡലിങ്ങിൽ രംഗത്തുള്ള ആൾ ആണ് ഗൗരി സിജി മാത്യൂസ്.
ഒട്ടേറെ കാലങ്ങൾ ആയി മോഡലിംഗ് രംഗത്ത് ഉണ്ട് എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് ഈ അടുത്ത കാലത്തിൽ ആയിരുന്നു. ലെസിബിയൻ ഫോട്ടോഷൂട്ടുവഴി ആണ് ഗൗരി എന്ന താരം കൂടുതൽ ശ്രദ്ധ നേടുന്നത്. ഫോട്ടോഷൂട്ടുകൾ ചെയ്യുമ്പോൾ അതിനെ കുറിച്ച് വരുന്ന മോശം കമെന്റുകൾ ശ്രദ്ധിക്കാറില്ല എന്നാണ് ഗൗരി പറയുന്നത്.
തനിക്ക് എതിരെ മോശം കമന്റ് വന്നാൽ അങ്ങനെ പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും എന്നാണു ഗൗരിയുടെ നിലപാട്. അതോടൊപ്പം അത്തരത്തിൽ ഉള്ള കമന്റ് കാണുമ്പോൾ തന്നെ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട് എന്ന് കരുതി സന്തോഷത്തോടെ ഇരിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്ന് ഗൗരി പറയുന്നു.
താൻ ഏത് തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു ഉള്ള ഫോട്ടോഷൂട്ടുകൾ ചെയ്യാൻ തയ്യാറാണ് എന്നാണ് താരം പറയുന്നത്. വസ്ത്രങ്ങളിൽ ഉള്ള വേർതിരിവ് തന്റെ ഫോട്ടോഷൂട്ടുകളിൽ ഒരിക്കൽ പോലും ഉണ്ടാവില്ല. അതുപോലെ ഒരേ സമയം മോഡേൺ വസ്ത്രങ്ങളും ട്രഡീഷണൽ വസ്ത്രങ്ങൾ ധരിക്കാനും ഇഷ്ടം ആണ്. ഫോട്ടോഷൂട്ടുകളിൽ ഫോട്ടോഗ്രാഫറെ തിരഞ്ഞെടുക്കുന്നത് അവരുടെ പിൻകാല വർക്കുകളും ഫോട്ടോഷൂട്ടുകളുടെ ക്വളിറ്റിയും നോക്കിയാണ്.
അതെല്ലാം ഒത്തുവന്നാൽ മാത്രം ആണ് ഫോട്ടോഷൂട്ടുകൾ കൊടുക്കുന്നത്. തനിക്ക് ഏറ്റവും കൂടുതൽ പ്രശംസ വാങ്ങി തന്ന ഫോട്ടോഷൂട്ട് മഹദേവൻ തമ്പിയുടേത് ആണെന്ന് ഗൗരി പറയുന്നത്. അതോടൊപ്പം ഇറച്ചിക്കടയിൽ നിന്നും ഉള്ള ഫോട്ടോഷൂട്ടിനും പ്രശംസ നേടാൻ കഴിഞ്ഞു. തന്റെ പൊക്കിൾ കാണാൻ ആണ് ആരാധകർക്ക് കൂടുതൽ ഇഷ്ടം എന്നാണ് ഗൗരി പറയുന്നത്.
താൻ എന്നും ശ്രമിക്കുന്നത് ആരാധകർ അല്ലെങ്കിൽ സോഷ്യൽ മീഡിയ ആഗ്രഹിക്കുന്ന തരത്തിൽ ഉള്ള ഫോട്ടോസ് കൊടുക്കാൻ ആണ്. അത് തന്നെ ആണ് തന്നെ ആളുകൾ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം എന്ന് ഗൗരി പറയുന്നു. താൻ കിടു ഫോട്ടോഗ്രാഫർ ആരാണ് എന്ന് ചോദിച്ചാൽ പറയുന്നത് പ്രശാന്ത് ബാലചന്ദ്രൻ ആണെന്ന് ഗൗരി പറയുന്നു.
ഗൗരിയുടെ കൂടുതൽ ഫോട്ടോഷൂട്ടുകൾ ചെയ്തത് പ്രശാന്ത് ആയിരുന്നു. തന്റെ ഏട്ടന്റെ സ്ഥാനത്തു കാണുന്ന ആൾ ആണെന്നും വർഷങ്ങൾ ആയി ഉള്ള സൗഹൃദം തങ്ങൾ തമ്മിൽ ഉണ്ട് എന്നും ഗൗരി പറയുന്നു. ഏറ്റവും കൂടുതൽ മത്സര ബുദ്ധിയോടെ നിൽക്കുന്ന ഒരു ഇടമായി മാറിക്കഴിഞ്ഞു ഫോട്ടോഷൂട്ടും മോഡലിംഗ് അവിടെ വ്യത്യസ്ത കൊണ്ട് വരുന്നത് തന്നെ ആണ് ഒരു മോഡൽ എന്ന നിലയിൽ തന്റെ വിജയം എന്ന് ഗൗരി വിശ്വസിക്കുന്നു.
സണ്ണി ലിയോണുമായി തന്നെ ആരാധകർ ഉപമിക്കാറുണ്ട് എന്നും സണ്ണി ചേച്ചി എന്നാണ് ആരാധകർ വിളിക്കുമ്പോൾ അത് ഇഷ്ടം ആണെന്ന് ഗൗരി ചിരിച്ച് കൊണ്ടു പറയുന്നു. എന്നാൽ എനിക്ക് പല തലങ്ങളിൽ ഉള്ള ആരാധകരുണ്ട്. പല തരത്തിൽ സംസാരിക്കുന്ന പ്രശംസകൾ നൽകുന്ന ആളുകൾ. എന്നെക്കാൾ ഞാൻ നടത്തുന്ന ഫോട്ടോഷൂട്ട് രീതികൾ പുതിയ ആശയങ്ങൾ ആണ് അവർ കൂടുതലും ഇഷ്ടപ്പെടുന്നത്.