Malayali Live
Always Online, Always Live

നെഞ്ചിൽ പുല്ലു കൊണ്ട് മാത്രം മറച്ചു തമിഴ് നായികയുടെ കിടിലൻ ഫോട്ടോഷൂട്ട് വൈറൽ ആകുന്നു..!!

4,554

വിവാദങ്ങളിൽ കൂടി ശ്രദ്ധ നേടിയ തമിഴ് നടിയാണ് ശാലു ഷമ്മു. വിജയ് ദേവർകൊണ്ട ചിത്രത്തിൽ അഭിനയിക്കണം എങ്കിൽ സംവിധായകനൊപ്പം വഴങ്ങണം എന്ന് ആവശ്യപ്പെട്ടു എന്ന് പറഞ്ഞു കൊണ്ട് ആയിരുന്നു ശാലു മാധ്യമ ശ്രദ്ധ നേടിയത്.

തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന താരം ആണ് ശാലു. ശിവകാർത്തികേയൻ സിനിമയിൽ ഒക്കെ വേഷം ചെയ്തിട്ടുള്ള താരം മികച്ച ഡാൻസർ കൂടി ആണ്. അതിശയിപ്പിക്കുന്ന സൗന്ദര്യം ഉള്ള താരം തന്റെ കിടിലൻ ചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ പ്രണയ ദിനത്തിൽ ചുവന്ന പാവാടയിൽ എത്തിയ താരം എന്നാൽ മേൽ വസ്ത്രം ആയി ഇട്ടത് പുല്ലുകൾ കൊണ്ട് ഉള്ള ഒരു മറമാത്രം ആയിരുന്നു. തന്റെ സൗന്ദര്യം മുഴുവൻ ആരാധകർക്ക് ആയി താരം കാഴ്ച വെച്ചില്ല എങ്കിൽ കൂടിയും ഇത് കൊള്ളാം എന്നാണ് ആരാധകർ ചിത്രങ്ങൾ കണ്ടു പറയുന്നത്.

ഫോട്ടോഷൂട്ടുകളുടെ കാലം ആയത് കൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോഷൂട്ട് നിമിഷ നേരം കൊണ്ട് ആണ് വൈറൽ ആയത്.