Malayali Live
Always Online, Always Live

ടോപ്‌ലെസ് ഫോട്ടോസുമായി പാർവതി തിരുവോത്ത്; ഗ്ലാമർ ലോകത്തേക്ക് പാർവതി കൂടി..!!

15,350

തന്റേതായ നിലപാടുകൾ കൊണ്ട് ശ്രദ്ധ നേടുന്ന താരം മാത്രമല്ല പാർവതി. ഒരു സിനിമ കഴിയുമ്പോഴും അഭിനയ മികവിലും എതിരാളികൾ ഇല്ലാതെ ആണ് പാർവതി തിരുവോത്തിന്റെ മുന്നേറ്റം. മലയാളത്തിൽ തന്റേതായ ഇടം നേടിയ താരം നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യുകയും വിജയിപ്പിക്കുകയും ചെയ്ത താരം ആണ്. കാലം മാറുന്നതിന് അനുസരിച്ചു മാറുന്ന സിനിമ മേഖലയിൽ ഇപ്പോൾ ഫോട്ടോഷൂട്ടുകളുടെ കാലം ആണ്. ടോപ് ലെസ്സ് ഫോട്ടോസുമായി പാർവതി എത്തിയിരിക്കുകയാണ് ഇപ്പോൾ.