Malayali Live
Always Online, Always Live

അതിവേഗത്തിൽ 13 കിലോ കുറച്ചു ശാലിൻ സോയ; പുത്തൻ ലുക്കിൽ ഞെട്ടിച്ചു താരം..!!

4,767

മലയാളത്തിൽ ബാലതാരമുതൽ അഭിനയ മികവുകൾ കൊണ്ട് ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ ആണ് ശാലിൻ സോയ. മൂന്നിൽ കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ ഇപ്പോൾ.

താരത്തിന്റെ പുത്തൻ മേക്കോവർ കണ്ടു ഞെട്ടിയിരിക്കയാണ് 68 കിലോ ഭാരം ഉണ്ടായിരുന്ന ശാലിൻ ഇപ്പോൾ 55 കിലോ ആയിരിക്കുകയാണ്.

പുത്തൻ ചിത്രങ്ങൾ അടിപൊളി ആണെന്നും കലക്കി എന്നും ആരാധകർ പറയുന്നു. മല്ലൂസിംഗ് , മാണിക്യ കല്ല് , കർമ്മയോദ്ധ എന്നിവയാണ് താരം അഭിനയിച്ച പ്രധാന ചിത്രങ്ങൾ.