Malayali Live
Always Online, Always Live

ജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത നാല് തരം സുഹൃത്തുക്കൾ; നിങ്ങൾ ഏത്..!!

3,402

നിങ്ങൾക്ക് ജീവിതത്തിൽ പല തരത്തിൽ ഉള്ള സുഹൃത്തുക്കൾ ഉണ്ടാവും. നിങ്ങൾക്ക് നാല് കൂട്ടുക്കാർ ഉണ്ടെങ്കിൽ അവർ നാലും നാല് രീതിയിൽ ഉള്ളത് ആണെന് ഉണ്ടെങ്കിൽ നല്ലതാണ്. അതല്ല നിങ്ങൾക്ക് കൂടെ എല്ലാവരും ഒരേ രീതിയിൽ ഉള്ളവർ ആണ് എങ്കിൽ നല്ലതല്ല എന്നുമാണ് പറയുന്നത്. നമുക്ക് നാല് തരത്തിൽ ഉള്ള സുഹൃത്തുക്കൾ വേണം എങ്കിൽ ഇങ്ങനെ ആവണം എന്നാണ് പറയുന്നത്. മസ്റ്റ് ഫ്രണ്ട് ജസ്റ്റ് ഫ്രണ്ട് ട്രസ്റ്റ് ഫ്രണ്ട് റസ്റ്റ് ഫ്രണ്ട് എന്നിങ്ങനെ ആണ്.

അതിന്റെ വിശദീകരണം ഇങ്ങനെ ആണ്. മസ്റ്റ് ഫ്രണ്ട് എന്നത് നമുക്ക് ഇപ്പോഴും ഉണ്ടായിരിക്കേണ്ട കൂട്ടുക്കാർ ആണ്. നിർബന്ധം ആയി ഉള്ള സുഹൃത് എന്ന് പറയുമ്പോൾ നമ്മൾ താമസിക്കുന്ന സർക്കിളിൽ തന്നെ ഉണ്ടാവേണ്ട സുഹൃത്താണ്. ജോലി ചെയ്യുന്ന സ്ഥലത്തു ഒരു സുഹൃത്ത് ഉണ്ടെങ്കിൽ അതിനെയും നമ്മൾ മസ്റ്റ് ഫ്രണ്ട് കാറ്റഗറിയിൽ ആണ് പെടുത്തുക.

നമുക്ക് പലപ്പോഴും നമ്മുടെ അടുത്ത സുഹൃത്ത് ചിലപ്പോൾ 18 വയസ്സ് ആൾക്ക് 45 വയസ്സുള്ള ആളായിരിക്കും സുഹൃത്തായി ഉണ്ടാവുക. അതുപോലെ 18 വയസ്സ് ഉള്ള ആൾക്ക് നാലാം ക്ലാസ്സുകാരനോ സുഹൃത്തായി വരാം. അതും ഒരു മസ്റ്റ് ഫ്രണ്ട് ആണെന്ന് ആണ് പറയുക. നമ്മൾ എങ്ങനെ ആണെങ്കിലും നമ്മളെ നല്ല രീതിയിൽ നയിക്കാനും നല്ലത് പറയാനും വയസിൽ കൂടുതൽ ഉള്ള ആളോ കുറഞ്ഞ ആളോ ഫ്രണ്ട് ആയി വേണം എന്നാണ് പറയുക.

അതുപോലെ തന്നെ നമ്മുടെ വീട്ടിൽ ഒരു പരിപാടി നടക്കുമ്പോൾ അതിനെ ഓർഗനൈസ് ചെയ്യുന്ന നമ്മുടെ സുഹൃത്ത് മസ്റ്റ് ഫ്രണ്ട് ആയി ആണ് കാണുക. മസ്റ്റ് ഫ്രണ്ട് എന്ന രീതിയിൽ ഉള്ളവർ ആണ് മദർ കെയർ ഉള്ള കൂട്ടുക്കാരൻ. അങ്ങനെ ഉള്ളവർ നമ്മുടെ വേദനകളും സങ്കടങ്ങളും എല്ലാം കേൾക്കാൻ തയ്യാറാവും. അതുപോലെ നമ്മൾ എവിടെ എങ്കിലും പോയാൽ നമ്മളെ അവർക്ക് പര്യപ്പെടുത്തി കൊടുക്കുന്ന സുഹൃത്തുക്കൾ ഉണ്ടാവും. അവരും മസ്റ്റ് ഫ്രണ്ട് എന്ന കേട്ടോഗറിയിൽ ആണ് വരുന്നത്. നമുക്ക് ഇപ്പോഴും ഇങ്ങനെ ഉള്ള ഫ്രണ്ട് വേണം. ഇല്ലെങ്കിൽ ഇനിയെങ്കിലും ഉണ്ടാക്കി എടുക്കണം.

എന്നാൽ അടുത്ത കാറ്റഗറി എന്നത് ട്രസ്റ്റു ഫ്രണ്ട് ആണും അത്തരത്തിൽ ഉള്ളവരെ നമുക്ക് വിശ്വസിക്കാൻ കഴിയുന്ന നമുക്ക് നമ്മുടെ രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ എല്ലാം പറയാൻ കഴിയുന്ന കൂട്ടുക്കാരൻ ആണ്. ഈ കൂട്ടുകാരന് നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ ഉള്ള രഹസ്യങ്ങൾ വരെ അറിയാൻ കഴിയും. നിങ്ങളുടെ കൂട്ടുകാരിൽ ഉള്ളവർ ആണ് മറ്റുള്ളവർ എങ്കിലും നിങ്ങളുടെ അടുത്ത രഹസ്യങ്ങൾ ആ കൂട്ടുകാരന് മാത്രമേ അറിയാൻ കഴിയൂ. ഇങ്ങനെ ഉള്ളവർക്ക് നിങ്ങൾക്ക് നിങ്ങളുടെ മാനസിക ബുദ്ധിമുട്ടുകൾ പറഞ്ഞില്ല എങ്കിൽ കൂടിയും നിങ്ങളെ കണ്ടാൽ മനസിലാവും.

ഇത്തരത്തിൽ ഉള്ള കൂട്ടുക്കാർ ഫണ്ണി ആയിരിക്കും അതുപോലെ എന്ത് കാര്യത്തിലേക്കും എടുത്തു ചാടി കാര്യങ്ങൾ ചെയ്യും. എന്തേലും കുറവുകൾ ഉള്ളതായി തോന്നും എങ്കിലും അയാൾ ആയിരിക്കും നിങ്ങളുടെ ട്രസ്റ്റു ഫ്രണ്ട്. മൂന്നാമത്തെ ഫ്രണ്ട് ആണ് റസ്റ്റു ഫ്രണ്ട്. തുരുമ്പിച്ച കൂട്ടുകാരൻ. ഇത്തരത്തിൽ ഉള്ളവർ നമുക്കിടയിൽ വന്നു പോകുന്ന കൂട്ടുകാരൻ ആണു. നിങ്ങൾ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ളവൻ ആണ് എങ്കിൽ അത് കഴിയുമ്പോൾ അത് അവസാനിക്കും.

പിന്നെ പ്ലസ് ടു ഡിഗ്രി അല്ലെങ്കിൽ ഓരോ സ്ഥലങ്ങളിലും ജോലി ചെയ്യുമ്പോൾ അല്ലെങ്കിൽ യാത്രയിൽ കൂടെ ഉള്ളത് അങ്ങനെ ഉള്ളവർ ആണ്. അവർ ആ കാലം കഴിയുമ്പോൾ നമ്മെ വിട്ട് പോകും. വല്ലപ്പോഴും ഫോൺ വിളികൾ ഉള്ളതോ അല്ലെങ്കിൽ ചാറ്റ് ചെയ്യുമ്പോൾ ഉള്ളതോ ആയ സുഹൃത്ത്.

ഗോസിപ്പുകൾ പറയുന്ന അല്ലെങ്കിൽ നമ്മൾ 4 കൂട്ടുക്കാർ ഉണ്ടെങ്കിൽ മറ്റൊരാളുടെ കുറ്റം പറയുന്ന അല്ലെങ്കിൽ കൂട്ടുകാർ 2 പേർ പോയി കഴിഞ്ഞാൽ അവരുടെ കുറ്റം പറയുന്ന തരത്തിൽ ഒക്കെ ഉള്ള സ്വഭാവം ഇത്തരം റസ്റ്റു ഫ്രണ്ടിന് ഉണ്ടാവും. പിന്നെ ഉള്ളത് ജസ്റ്റ് ഫ്രണ്ട് ആണ്. പേരുപോലെ തന്നെ ഫ്രണ്ട് ആണോ എന്ന് ചോദിച്ചാൽ ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക..