Malayali Live
Always Online, Always Live

താരപുത്രി വിസ്മയ മോഹൻലാലിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ..!!

3,304

ലോകമെമ്പാടും ഒട്ടേറെ ആരാധകർ ഉള്ള താരം ആണ് മോഹൻലാൽ. മലയാളത്തിന്റെ നാശന വിസ്മയം കൂടി ആയ മോഹൻലാലിൻറെ എല്ലാ വിശേഷങ്ങളും എന്നും ആരാധന ആഘോഷം ആകാറുണ്ട്. അച്ഛന്റെ പാത പിന്തുണ്ടാർന്ന മകനും ഇന്നു മലയാള സിനിമയിലെ സജീവ താരമായി മാറിക്കഴിഞ്ഞു.

യാത്രകൾ ഏറെ ഈഷ്ടപ്പെടുന്ന ആൾ ആണ് പ്രണവ് മോഹൻലാൽ എങ്കിൽ വരകളുടെയും എഴുത്തിന്റെയും ലോകത്തിൽ ആണ് വിസ്മയ മോഹൻലാൽ. ലാലേട്ടന്റെ സ്വന്തം മായ. അഭിനയ ലോകത്തേക്ക് എന്ന് വരും വിസ്മയ എന്നുള്ള ആകാംഷ ഒന്നും മലയാളി ആരാധകർ ക്ക് ഇല്ല എങ്കിൽ കൂടിയും വരകളും എഴുത്തും ഇഷ്ടപ്പെടുന്ന താരപുത്രിയിൽ നിന്നും ഒരു നല്ല തിരക്കഥ ആളുകൾ പ്രതീക്ഷിച്ചേക്കാം.

താരപ്രഭയുടെ മുകളിൽ നിൽക്കുന്ന ആൾ ആണ് മോഹൻലാൽ എങ്കിൽ കൂടിയും മക്കൾ ഇത്തരം താരപ്രഭ കാണിക്കാൻ എങ്ങും എത്താറില്ല എന്നുള്ളതാണ് മറ്റൊരു സത്യം. യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന പ്രണവ് എന്നും സാധാരണ ജീവിതം ആണ് ആഗ്രഹിക്കാറുള്ളത് എന്ന് പലപ്പോഴും പകരും പറഞ്ഞിട്ടുണ്ട്.

നേരത്തെ തായ്‌ലൻഡിൽ ആയോധന കല പഠിക്കുന്ന വിഡിയോയും ചിത്രങ്ങളും വിസ്മയയുടെ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.