Malayali Live
Always Online, Always Live

കരിമ്പുപോലെ മധുരിക്കുന്ന സൗന്ദര്യം; സേതുവിന്റെ കിടിലൻ ചിത്രങ്ങൾ വൈറലാകുന്നു…!!

2,764

മോഡലിംഗ് ഇന്നത് ഇന്നത്തെ കേരളത്തിൽ ഹരമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. നിരവധി ആളുകൾ ദിനംപ്രതി മോഡലിംഗ് രംഗത്തേക്ക് വരുന്നത്. വരുമാനം തന്നെ ആണ് ഓരോരുത്തരുടെയും ലക്ഷ്യം എങ്കിൽ കൂടിയും പാഷൻ ആയി കാണുന്ന ആളുകളും ഉണ്ട് ഇതിൽ.

അത്തരത്തിലുള്ള ഒരാൾ ആണ് കൊച്ചി സ്വദേശിനി ആയ സീതു ലക്ഷ്മി. നിരവധി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വരുന്നുണ്ട് എങ്കിൽ കൂടിയും അത് ട്രെൻഡ് ആക്കണം എങ്കിൽ ഒരു തീമുകൾ വരണം. അത്തരത്തിൽ കഴിഞ്ഞ വിഷു ദിനത്തിൽ ശരീരം മറക്കാൻ കണിക്കൊന്ന ഉപയോഗിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയ ആൾ ആണ് സീതു.

seethu lakshmi navel show

ആ ഒറ്റ ഫോട്ടോഷൂട്ട് കൊണ്ട് വൈറൽ ആകുന്നതിനൊപ്പം നിരവധി വിമർശനങ്ങളും സേതുവിനെ തേടിയെത്തി. എന്നാൽ കൊടുങ്കാറ്റ് വന്നാലും തളരാത്ത മനസ്സായിരുന്നു സീതുവിന്‌. മോഡലിങിനൊപ്പം നടിയും കൂടി ആണ് സീതു ലക്ഷ്മി. നൃത്തത്തിൽ കൂടി ആയിരുന്നു സീതു മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്.

നാടൻ വേഷങ്ങൾക്ക് ഒപ്പം മോഡേൺ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന ആൾ കൂടി ആണ് സീതു ലക്ഷ്മി. ഇപ്പോൾ മനു ശങ്കർ എടുത്ത കറുത്ത ബ്ലൗസിലും പാവാടയിലും ഉള്ള ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. കരിമ്പുപോലെ മധുരിക്കുന്ന സൗന്ദര്യമുള്ള സീതുവിനെ ഈ വേഷത്തിൽ കാണാൻ വല്ലാത്തൊരു ചന്തം തന്നെ ആണെന്ന് ആരാധകർ പറയുന്നു.

seethu lakshmi navel show

വശ്യമായ കണ്ണുകളും അതിനൊപ്പം തേൻ പൊഴിയുന്ന ചുണ്ടുകളും കൃത്യമായ ഫിറ്റ്നസ് നോക്കുന്ന ശരീര സൗന്ദര്യവുമുള്ള ആൾ കൂടി ആണ് സീതു.