India

ലോക്ക്ഡൗണ്‍ ലംഘിച്ച് ലംഘിച്ച് റോഡിലിറങ്ങിയ വണ്ടികളില്‍ പെയിന്റടിച്ച് തമിഴ്‌നാട് പൊലീസ്

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ക്ക് പെയിന്റ് അടിക്കാനുള്ള തമിഴ്‌നാട് പൊലീസിന്റെ തീരുമാനം അടുത്തിടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ പറഞ്ഞത് അതേപടി നടപ്പിലാക്കി കാണിച്ചിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്.…

4 years ago