Cochin haneefa

എന്റെ കൈയിലുണ്ടായിരുന്ന അവസാനത്തെ 10 രൂപയാണ് നിങ്ങള്‍ ചോദിച്ചപ്പോള്‍ തന്നത്, കൊച്ചിന്‍ ഹനീഫ പറഞ്ഞു, ഓര്‍മകള്‍ പങ്കുവെച്ച് മണിയന്‍പിള്ള രാജു

മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന നടനാണ് കൊച്ചിന്‍ ഹനീഫ. വില്ലനായി എത്തിയ താരം പിന്നീട് സ്വഭാവ നടനായും ഹാസ്യ താരമായും മലയാളികളെ ഏറെ ചിരിപ്പിച്ചു. മണ്‍മറഞ്ഞെങ്കിലും…

5 years ago