Malayali Live
Always Online, Always Live

സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ..!!

5,105

വഴിയോരത്തു ബിരിയാണി വിൽക്കുന്നതിന് ഇടയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം നേരിടേണ്ടി വന്ന സജന ഷാജിക്ക് പിന്തുണയായി നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. എന്നാൽ സജന നടത്തിയത് പണം തട്ടാൻ ഉള്ള ശ്രമം ആണെന്ന് തരത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിൽ ഉള്ള ആളുകൾ തന്നെ ഇന്നലെ ആരോപണങ്ങളുമായി എത്തിയിരുന്നു. ഇതിന് പിന്നിൽ നിന്നത് രഞ്ജു രഞ്ജിമാർ ആണെന്ന് ആയിരുന്നു ഓൺലൈൻ മലയാളിക്ക് നൽകിയ പ്രത്യേക ഓഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.