Malayali Live
Always Online, Always Live

പ്രവാസികളെ, നിങ്ങളുടെ മുറിയിൽ ഒരാൾക്ക് കൊറോണ ബാധയുണ്ടായാൽ എന്ത് ചെയ്യണം; തീർച്ചയായും വായിക്കുക

അവരുടെ റൂമുകളിൽ കൊറോണ ബാധ തടയാൻ വേണ്ട നിർദ്ദേശങ്ങൾ അവർക്ക് വേണ്ട മുൻകരുതൽ ഇവിടെ വിശദീകരിക്കുന്നു..

1,029

ലോകം മുഴുവൻ കൊറോണ ഭീതിയിലേക്ക് എത്തുമ്പോൾ പ്രവാസികളും അതിന്റെ ദുരിതത്തിൽ ആണ്. ഇന്ത്യ ലോക്ക് ഡൌൺ രണ്ടാഴ്ച കൂടി നീട്ടിയത് കൊണ്ട് പ്രവാസികൾക്ക് നാട്ടിലേക്ക് വരുക എന്നുള്ളത് ഈ അടുത്ത കാലത്ത് ഒന്നും നടക്കില്ല എന്നുള്ളതാണ് വസ്തുത.

പ്രിയപ്പെട്ട സുഹൃത്തുക്കളെ.. നിങ്ങളുടെ പരിചയത്തിൽ ഒരു പ്രവാസി എങ്കിലും ഉണ്ടാവും.. അവരുടെ അറിവിലേക്കായി നിങ്ങൾ ഈ ഇൻഫർമേഷൻ ഷെയർ ചെയ്യുക.. കാരണം ഗൾഫിൽ കൊറോണ വൈറസ് ബാധിക്കുന്ന ഈ അവസരത്തിൽ അവിടെ കുടുങ്ങി കിടക്കുന്ന ഒരുപാടുപേരുണ്ട്..

അവരുടെ റൂമുകളിൽ കൊറോണ ബാധ തടയാൻ വേണ്ട നിർദ്ദേശങ്ങൾ അവർക്ക് വേണ്ട മുൻകരുതൽ ഇവിടെ വിശദീകരിക്കുന്നു.. ഈ ഇൻഫർമേഷൻ അവരുടെ അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക.. കാരണം ഈ അവസ്ഥയിൽ നമ്മുടെ സ്നേഹവും കരുതലും പ്രവാസികൾക്ക് ആവശ്യമാണ്

Facebook Notice for EU! You need to login to view and post FB Comments!