Malayali Live
Always Online, Always Live

ഉൽഘാടനത്തിന് ചെന്ന എന്റെ സൽവാർ കീറി; അടിയിൽ ലൈനിങ് ഉള്ളത് കൊണ്ട്, ഇല്ലായിരുന്നുവെങ്കിൽ; മീര നന്ദന് അന്ന് സംഭവിച്ചത്..!!

ജൂവലറി ഉൽഘാടനം ചെയ്യാൻ എന്റെ ഒപ്പം ഉണ്ടായിരുന്ന നടിയുടെ സാരി ഊരിപ്പോയി; എന്റെ സൽവാർ കീറി; അന്ന് സംഭവിച്ച ദുരന്തത്തെ കുറിച്ച് മീര നന്ദൻ

2,928

ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായികയായി മീര നന്ദൻ അഭിനയ ലോകത്തേക്ക് എത്തുന്നത്. തെന്നിന്ത്യയിൽ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുള്ള താരം അവതാരക ആയും സ്റ്റേജ് ഷോകളിലും തിളങ്ങിയിട്ടുണ്ട്. തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചു എന്നും പ്രേക്ഷകരെയും ആരാധകരെയും ഞെട്ടിക്കുന്ന താരം കൂടി ആണ് മീര നന്ദൻ. അഭിനേതാവ് നായിക എന്നുള്ള താരപരിവേഷങ്ങൾ ലഭിച്ചു കഴിഞ്ഞാൽ പിന്നെ താരങ്ങൾക്ക് പുറകെ ആണ് എല്ലാവരും.

താരം ആയി നിൽക്കുമ്പോൾ അഭിനയിക്കാൻ മാത്രമല്ല ഉൽഘാടന വേദികളിലും താരങ്ങൾ ശ്രദ്ധ കേന്ദ്രം ആകാറുണ്ട്. തിക്കിലും തിരക്കിൽ ആരാധകർക്ക് ഇടയിൽ കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയും ഒക്കെ ആണ് താരങ്ങൾ ഉൽഘാടന വേദിയിലേക്ക് എത്തുന്നത്. അത്തരത്തിൽ ഉള്ള ഒരു അനുഭവം ആണ് താരം പങ്കുവെക്കുന്നത്.

ഞാനും അച്ഛനും രണ്ട് കാറുകളിൽ ആണ് യാത്ര ചെയ്തിരുന്നത്. എന്റെ ഒപ്പം മറ്റൊരു നടി ഉണ്ടായിരുന്നു അത് കൊണ്ടായിരുന്നു അത്. വലിയ തിരക്കായിരുന്നു ആ ജൂവലറിക്ക്‌ മുന്നിൽ. സാധാരണ സെക്യൂരിറ്റിസ് ഒക്കെ ആണ് നമ്മളെ കാറിൽ നിന്നു പുറത്തേക്ക് ഉൽഘാടന സ്ഥലം വരെ കൊണ്ട് പോകാറുള്ളത്. ഞങ്ങൾ അവരെ വിളിച്ചു അവിടേക്ക് എത്താൻ വഴി ഒരുക്കണം എന്ന് പറഞ്ഞു. അവിടെ പക്ഷെ സെക്യൂരിറ്റിസ് ആരും ഇല്ലായിരുന്നു.

ഞങ്ങൾ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അവര് തന്നെ വഴി മാറി തന്നു. ഇറങ്ങിയതോടെ അവര് തള്ളാൻ തുടങ്ങി. എന്റെ ചെരുപ്പ് പോയി എങ്ങനെയൊക്കെയോ ജുവലറിക്ക്‌ ഉള്ളിൽ കയറി. എന്റെ കൂടെയായിണ്ടായിരുന്ന താരത്തിന്റെ സാരി ഒക്കെ അഴിഞ്ഞു പോയി. തിരിച്ചു അവിടന്ന് ഇറങ്ങാൻ അവസാനം പോലീസ് ജീപ്പ് വരേണ്ടി വന്നു. അപ്പോഴും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിൽ എന്റെ സൽവാർ കീറിപ്പോയി. ഭാഗ്യത്തിന് സേഫ് ആയ സ്ഥലമായിരുന്നു കീറിയ ഇടം ലൈനിങ് ഒക്കെ അടിയിൽ ഉണ്ടായിരുന്നു നെറ്റ് മാത്രമാണ് കീറിയത്.