Malayali Live
Always Online, Always Live

ഈ മാറിടങ്ങൾക്ക് ഇത്രയേറെ അഴകുണ്ടായിരുന്നോ; തന്റെ ചിത്രത്തിന്റെ ട്രൈലെർ കാണിക്കാൻ കങ്കണ വന്ന ലുക്ക് കണ്ട് കണ്ണുതള്ളി പ്രേക്ഷകർ..!!

2,279

ബോളിവുഡ് ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയ അഭിനയത്രിയാണ് കങ്കണ രണാവത്ത്. കൂടുതലായും ഹിന്ദി സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും തമിഴ് സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്.

ബോളിവുഡ് സിനിമയിൽ ഏറ്റവും മികച്ച അഭിനയം കാഴ്ച വെക്കുന്ന താരം ആണ് കങ്കണ. സ്ത്രീ പ്രാധാന്യം തോന്നുന്ന ചിത്രങ്ങളിൽ ബോളിവുഡ് സംവിധായകർ ആദ്യമായി പരിഗണിക്കുന്നത് കങ്കണയെ ആണെന്ന് വേണമെങ്കിൽ പറയാം.

നാലു ദേശിയ അവാർഡ് നേടിയ താരമാണ് കങ്കണ. അതുപോലെ തന്നെ അഞ്ച് ഫിലിം ഫെയർ അവാർഡ് നേടിയ ആൾ കൂടി ആണ് കങ്കണാ രണാവത്ത് എന്ന് പറയുമ്പോൾ കങ്കണയുടെ റേഞ്ച് തന്നെ മനസിലാക്കാൻ കഴിയും.

ഫോർബ്‌സ് ഇന്ത്യയുടെ ഏറ്റവും മികച്ച നൂറു സെലിബ്രിറ്റികളുടെ പട്ടികയിൽ ആറുവട്ടം ഇടം നേടിയ ആൾ കൂടി ആണ് കങ്കണ. 2006 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചതു കൊണ്ടു തന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം മുന്നിൽ തന്നെ ഉണ്ട്.

സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിലെല്ലാം സ്വന്തം അഭിപ്രായം സധൈര്യം ആരെയും പേടിക്കാതെ പറയുന്ന ഒരാൾ കൂടിയാണ് താരം. അതുകൊണ്ടു തന്നെ സമൂഹ മാധ്യമങ്ങളിൽ
വിമർശകരേയും നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വാക്കുകളും പ്രസ്താവനകളും വൈറലാകുന്നതു പോലെ തന്നെ പുതിയ ലുക്ക് കളും പുതിയ ഫോട്ടോ ഷൂട്ടുകളും ഇടയ്ക്കിടെ തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ പുതിയ ഫോട്ടോ ഷൂട്ടിന് സാധിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഫോട്ടോകൾക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നു.