എൺപതുകളുടെ ഹിറ്റ് ജോഡികൾ ആയിരുന്നു സുഹാസിനിയും മമ്മൂട്ടിയും. ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റ് ആയിരുന്നു. അതോടൊപ്പം അന്നത്തെ ലീഡിങ് മാഗസിനുകളുടെ ഗോസിപ്പ് കോളങ്ങളിലും ഇരുവരും നിറഞ്ഞു…